ചായയുടെ പേരിൽ മരുമകളെ വെട്ടിക്കൊന്നു; കൊലപാതകം കുട്ടികളുടെ മുന്നിൽ; മലപ്പുറത്ത് അമ്മായിയമ്മ കസ്റ്റഡിയിൽ
മലപ്പുറം: ഭർതൃമാതാവിൻറെ വെട്ടേറ്റ് മരുമകൾ മരിച്ചു. നിലമ്പൂർ കരുളായിലാണ് ദാരുണമായ സംഭവം. കരുളായി ചെട്ടികുണ്ടുങ്ങൽ പുളിക്കത്തടത്തിൽ രജില(30) ആണ് കൊല്ലപ്പെട്ടത്. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെട്ടുകത്തികൊണ്ടായിരുന്നു ...






















