Murder - Janam TV

Murder

പാലിയേക്കര മേൽപ്പാലത്തിന് താഴെ തൂണിൽ ചാരിയിരിക്കുന്ന നിലയിൽ വയോധികന്റെ മൃതദേഹം; തമിഴ്നാട് സ്വദേശി പിടിയിൽ

തൃശൂർ: പാലിയേക്കര മേൽപ്പാലത്തിന് താഴെ മരിച്ച നിലയിൽ കണ്ടെത്തിയ വയോധികന്റെ മരണം കൊലപാതകമാണെന്ന് പൊലീസ്. സംഭവത്തിൽ തമിഴ്നാട് ധർമ്മപുരി പെണ്ണഗരം അഗ്രഹാരം സ്വദേശിയായ ചിന്നപ്പെരുമാൾ പ്രഭാകരൻ (34) ...

ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ കൊലപ്പെടുത്തിയ പോക്സോ കേസ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി; വിഷം കഴിച്ച് ജീവനൊടുക്കിയെന്ന് സംശയം; ഫോണിൽ നിന്നും വീഡിയോ കണ്ടെടുത്തു

ഹൈദരാബാദ്:  തെലങ്കാനയിൽ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ ആറുപേരെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. രംഗാരെഡ്ഡി ജില്ലയിലെ പെൻജാർല ഗ്രാമത്തിന് ...

മുക്കുത്തിക്ക് വേണ്ടി വയോധികയെ കൊന്ന് കത്തിച്ച സംഭവം; 19-കാരന്റെ മൊഴിയിൽ ദുരൂഹത; ഉദയകുമാറിനെ കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്

പാലക്കാട്: വടകരപ്പതിയിൽ സ്വർണാഭരണങ്ങൾ കവർന്നെടുക്കാനായി വയോധികയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിലുള്ള പ്രതി ഉദയകുമാറിനെ (19) കസ്റ്റഡിയിൽ വാങ്ങാൻ ഒരുങ്ങി പോലീസ്. കേസിലെ നിർണായക വിവരങ്ങളിൽ വ്യക്തത വരുത്തുന്നതിനും പ്രതിയുടെ ...

ആശ്രിത നിയമനം ലഭിക്കാത്ത ദേഷ്യം; അമ്മയെ കൊലപ്പെടുത്താൻ 7 ലക്ഷം രൂപയ്‌ക്ക് ക്വട്ടേഷൻ; മകളടക്കം ഏഴ് പേർ പിടിയിൽ

ജയ്പൂർ: പിതാവിന്റെ മരണശേഷം ലഭിക്കേണ്ടിയിരുന്ന ആശ്രിത നിയമനം അമ്മയ്ക്ക് ലഭിച്ചതിലുള്ള വിരോധം മൂലം കൊടുംക്രൂരത. സ്വന്തം അമ്മയെ മകൾ കൊലപ്പെടുത്തി. കേസിൽ മകൾ ഉൾപ്പെടെ ഏഴ് പേരെ ...

ഉസ്ബെക്കിസ്ഥാനിൽ സാവരിയയുടെ കൊലപതകം ; തലയിൽ നാല് ഗുരുതര മുറിവുകൾ; ലാപ്ടോപ്പ് കൊണ്ട് ഒന്നിലേറെ തവണ ആക്രമിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർഥിനി സാവരിയയുടെ മരണവുമായി ബന്ധപ്പെട്ട റീപോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക വിവരങ്ങൾ. തലയിൽ പ്രധാനമായും നാല് ഗുരുതര മുറിവുകളാണ് കണ്ടെത്തിയതെന്നും, തലച്ചോറിലുണ്ടായ ...

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് കുടുംബം; റീപോസ്റ്റ്മോർട്ടം ഇന്ന്; പ്രതിക്കെതിരെ കേരളത്തിലും കേസ്

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി എംബിബിഎസ് വിദ്യാർഥിനി സാവരിയയുടെ മരണത്തിൽ കൂടുതൽ ദുരൂഹതകൾ ഉയരുന്നതിനിടെ, പെൺകുട്ടിയെ മതപരിവർത്തനത്തിന് നിർബന്ധിച്ചിരുന്നതായി കുടുംബം ആരോപിച്ചു. സംഭവത്തിൽ പ്രതിക്കെതിരെ കേരളത്തിലും കേസ് ...

ടോയ്‌ലറ്റ് ക്ലീനർ കുത്തിവച്ച് ഭർത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഹൈദരാബാദ്:  ഭർത്താവ് കൊലപ്പെടുത്തിയ കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിൽ. തെലങ്കാനയിലെ നിസാമാബാദ്  സ്വദേശിയായ പ്രശാന്താണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ സന്ധ്യ, കാമുകൻ അനിൽ, സുഹൃത്ത് വെങ്കട ...

ഉസ്ബെക്കിസ്ഥാനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ സഹപാഠി ലാപ്‌ടോപ് കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തി; മലപ്പുറം സ്വദേശി കസ്റ്റഡിയില്‍

ആലപ്പുഴ: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവത്തിൽ സഹപാഠി അറസ്റ്റിൽ. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയയാണ് (22) കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ...

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോട്ടയം: പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കത്തിനിടെ കമ്പിവടി കൊണ്ട് തലക്കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വൈക്കം ചെമ്പ് സ്വദേശി വിനീഷ് ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ...

കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു; ജ്യേഷ്ഠൻ പോലീസ് കസ്റ്റഡിയിൽ

കോഴിക്കോട്: കൊടുവള്ളിയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ജ്യേഷ്ഠസഹോദരൻ പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30 ...

പായസത്തിൽ ഉറക്കഗുളിക കലർത്തി ഭർത്താവിനെ കൊലപ്പെടുത്തി; മൃതദേഹം ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടി, 45 ദിവസത്തിന് ശേഷം ഭാര്യ അറസ്റ്റിൽ

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീട്ടിലെ ബാത്ത്റൂമിന് താഴെ കുഴിച്ചുമൂടിയ കേസിൽ ഭാര്യ അറസ്റ്റിൽ. 44-കാരനായ ഭർത്താവിനെ പായസത്തിൽ ഉറക്കഗുളിക കലർത്തി ബോധരഹിതനാക്കിയ ശേഷമാണ് ...

ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തി; മരുമകൻ റിമാൻഡിൽ

പുനലൂർ : ഭാര്യാമാതാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മരുമകനെ പുനലൂർ കോടതി റിമാൻഡ് ചെയ്തു. പുനലൂർ ഹൈസ്കൂൾ ജങ്ഷനിലെ ദർഭവിളയിൽ ഉസ്മാൻ (60) ആണ് റിമാൻഡിലായത്. ...

വിവാഹാഭ്യർത്ഥന വീണ്ടും നിരസിച്ചു; ആളുകൾ നോക്കിനിൽക്കെ യുവതിയെ കുത്തിക്കൊന്ന് കാമുകൻ; നാടിനെ നടുക്കിയ കൊലപാതകം

ബെംഗളൂരു: വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള വൈരാഗ്യത്തിൽ 23-കാരിയെ യുവാവ് പൊതുസ്ഥലത്ത് കുത്തിക്കൊന്നു. ബെംഗളൂരുവിലെ മഹാലക്ഷ്മി ലേഔട്ട് മേഖലയിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ സുഹൃത്തായ രാജീവിനെ പൊലീസ് ...

ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തില്‍ പിടിയിൽ

കോഴിക്കോട്: സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന ആറാം പ്രതി കണ്ണൂർ സ്വദേശിനി ലിബയെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പൊലീസ് പിടികൂടി. ...

കേതൻ വിഗ് ഉപയോഗിച്ചിരുന്ന വിവരം സിയ ഗോയലിനും കുടുംബത്തിനും നേരത്തേ അറിയാം; സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ്

പൂനെ: യുവവ്യവസായി കേതൻ അഗർവാളിന്റെ കൊലപാതകക്കേസിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളി പിതാവ് വിശാൽ അഗർവാൾ. മുടി കൊഴിച്ചിലിനെ തുടർന്ന് കേതൻ വിഗ് ( വെപ്പുമുടി)  ...

ജന്മദിനം ആഘോഷിക്കാൻ വിളിച്ച് വരുത്തി; ഫോട്ടോ എടുക്കുന്നതിനിടെ 26 കാരനെ കൊക്കയിലേക്ക് തള്ളിയിട്ടു; പ്രതിശ്രുത വധുവും കാമുകനും അറസ്റ്റിൽ

മുംബൈ: പൂനെയിലെ  ഫോട്ടോ എടുക്കുന്നതിനിടെ യുവാവ് കൊക്കയിലേക്ക് വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ്. മരിച്ച യുവാവിന്റെ പ്രതിശ്രുതവധുവിനെയും  കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. ആദ്യം അപകടമരണമായി ...

ലിവ്-ഇൻ ബന്ധം എതിർത്തു; മാതാപിതാക്കളെയും സഹോദരിയെയും വെട്ടിക്കൊന്നു; യുവതിയും പങ്കാളിയും ഒളിവിൽ

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിനെ നടുക്കി  കൂട്ടക്കൊലപാതകം.  ദമ്പതികളെയും  മകളെയും സ്വന്തം വീടിനുള്ളിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. നഗരത്തിലെ ബൈയപ്പനഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അതിക്രൂരമായ കൊലപാതകം ...

ദിവസവും നടന്ന് പോകുന്നത് നിരീക്ഷിച്ചു; ജോലിക്ക് പോകുന്നതിനിടെ റോഡിൽ നിന്നും വലിച്ചിഴച്ച് കൊണ്ടുപോയി ആക്രമിച്ചു; അംഗനവാടി ജീവനക്കാരിയുടെ കൊലപാകത്തിൽ പ്രതി കുറ്റം സമ്മതിച്ചു

പത്തനംതിട്ട: അംഗനവാടി ജീവനക്കാരിയുടെ മരണം ബലാത്സംഗ കൊലപാതകം. പൊലീസ്  കസ്റ്റഡിയിൽ ആയ വ്യക്തി കുറ്റം സമ്മതിച്ചു. മൂഴിയാർ സ്വദേശി വിനോദ് കുമാർ ആണ് കുറ്റം സമ്മതിച്ചത്.  വണ്ടിപ്പെരിയാർ ...

ജ്യൂസിൽ പൊടിച്ച കുപ്പിവളയും എലി വിഷവും; അപകടമരണമെന്ന് വരുത്തിത്തീർക്കാൻ ശ്രമം; കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊന്നുതള്ളി; ഭർത്താവ് അറസ്റ്റിൽ

ബെംഗളൂരു: വിവാഹേതര ബന്ധം തുടരുന്നതിനായി ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. കർണാടകയിലെ ബെളഗാവി ജില്ലയിലാണ് മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. ഗോകക്  സ്വദേശി സന്തോഷ് പാട്ടായത്ത് ഭാര്യ ...

ഓസ്ട്രേലിയൻ പൗരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു; പിതാവും സഹോദരനും അതീവ ഗുരുതരാവസ്ഥയിൽ; അബദ്ധം പറ്റിയതാണെന്ന് വിശദീകരണം

ഇസ്ലാമബാദ്: ഓസ്ട്രേലിയൻ പൌരയായ ഒൻപത് വയസുകാരിയെ പാക് പൊലീസ് വെടിവച്ചു കൊന്നു. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് അതീവ ഗൌരവകരമായ സംഭവം. പെൺകുട്ടിയുടെ പിതാവും 11 കാരനായ സഹോദരനും ...

പിന്നിൽ ഒന്നര വർഷം മുൻപ് ടർഫിലുണ്ടായ തർക്കം! നരുവാമൂട് 18 കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ

തിരുവനന്തപുരം: നരുവാമൂട് 18കാരന്റെ കൊലപാതകത്തിൽ മുഴുവൻ പ്രതികളും പിടിയിൽ. കാർത്തിക്, അജിത്, ആരോമൽ, പ്രിയദർശൻ എന്നിവരാണ് പിടിയിലായത്. ഒന്നര വർഷം മുമ്പ് പ്രതികളുമായി ടർഫിലുണ്ടായ തർക്കമാണ് ശിവസൂര്യയുടെ ...

നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി; ക്രൂരകൃത്യം മക്കളുടെ കൺമുന്നിൽ; പ്രതിക്കായി തെരച്ചിൽ

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി. മക്കളുടെ കൺമുന്നിലാണ് ക്രൂരമായ കൊലപാതകം നടന്നത്. ഉദിയന്നൂർ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ഹസീന ബിവി (36) ആണ് കൊല്ലപ്പെട്ടത്. ...

കൊടും ക്രൂരന് നാട്ടുകാരുടെ അസഭ്യവർഷം; സ്വർണ്ണം കവർന്ന ശേഷം വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്‌ത്തിയ സംഭവം; പ്രതിയുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴ: സ്വർണ്ണം കവർന്ന ശേഷം കായംകുളത്ത് വയോധികയെ കായലിൽ ജീവനോടെ കെട്ടി താഴ്ത്തിയ സംഭവത്തിൽ പ്രതി പ്രകാശനുമായി തെളിവെടുപ്പ് നടത്തി. പ്രതി താമസിക്കുന്ന കനകക്കുന്നിലെ വീട്ടിലും പ്രകാശൻ ...

കായംകുളത്തെ 80 കാരിയുടെ ക്രൂരകൊലപാതകം; പ്രദേശവാസി പൊലീസിന്റെ പിടിയിൽ; പ്രകാശൻ തങ്കമ്മയുടെ വീട്ടിൽ എത്തിയത് റിപ്പയറിംഗ് ജോലികൾക്കായി

ആലപ്പുഴ: കായംകുളം ആറാട്ടുപുഴയിൽ വയോധികയെ അതിക്രൂരമായി കൊലപ്പെടുത്തി കായലിൽ കെട്ടിത്താഴ്‌ത്തിയ സംഭവത്തിൽ പ്രതി പോലീസ് കസ്റ്റഡിയിൽ. പ്രദേശവാസിയായ പ്രകാശനാണ് പോലീസിൻറെ പിടിയിലായത്. പ്രദേശത്ത് നിന്ന് തന്നെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ...

Page 1 of 51 1251