കേരളത്തിലെ എല്ലാ വീടുകളിലും സംഗീത സംവിധായകന്മാരുണ്ട്, മലയാളത്തിലെ പുതിയ തലമുറ കഴിവുകൾ തെളിയിക്കട്ടെ: ഇളയരാജ
ഷാർജ: കേരളത്തിലെ എല്ലാ വീടുകളിലെയും കുട്ടികൾ സംഗീത സംവിധായകന്മാരാണെന്ന് സംവിധായകൻ ഇളയരാജ. ഒരു വീട്ടിൽ ഒരാൾ മാത്രമല്ല, എത്ര പേർ അവിടെയുണ്ടോ അവരെല്ലാം സംഗീത സംവിധായകന്മാരാണെന്നും പിന്നെ ...