ആദ്യമൊക്കെ അഭിനന്ദിച്ച ബന്ധുക്കൾ പിന്നെ ശപിച്ചു ; ഹിജാബ് നിരോധനം കാരണം ഒരു വർഷത്തോളം ഞാൻ കോളേജിൽ പോയിട്ടില്ല ; മുസ്‌കാൻ ഖാൻ
ബെംഗളൂരു : ഹിജാബ് നിരോധനം കാരണം ഒരു വർഷത്തോളം കോളേജിൽ പോയിട്ടില്ലെന്ന് മുസ്‌കാൻ ഖാൻ . കർണാടകയിലെ ഹിജാബ് വിവാദങ്ങൾക്കിടയിൽ ഉഡുപ്പിയിലെ കോളേജിൽ ‘അല്ലാഹു അക്ബർ’ വിളിച്ച ...