ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബറെന്ന് ആക്രോശിച്ച മുസ്‌കാൻ ഖാന് ഭീകരന്റെ പ്രശംസ; അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബറെന്ന് ആക്രോശിച്ച മുസ്‌കാൻ ഖാന് ഭീകരന്റെ പ്രശംസ; അന്വേഷണത്തിന് ഉത്തരവിട്ട് കർണാടക സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 8, 2022, 09:11 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ഹിജാബ് അനുകൂല പ്രതിഷേധത്തിനിടെ ഹിന്ദു വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പ്രശംസിച്ചുകൊണ്ടുള്ള ഭീകരന്റെ വീഡിയോയിൽ അന്വേഷണം. കർണാടക മുഖ്യമന്ത്രി ബസരാജ് ബൊമ്മെയാണ് ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഉത്തരവിട്ടത്. അൽ ഖ്വയ്ദ ഭീകരൻ അയ്മാൻ അൽ സവാഹിരിയാണ് മുസ്‌കാൻ ഖാനെ പുകഴ്‌ത്തികൊണ്ടുള്ള വീഡിയോ പുറത്തുവിട്ടത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വീഡിയോയുടെ ആധികാരികത പരിശോധിക്കാൻ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായി ബസരാജ് ബൊമ്മെ പറഞ്ഞു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും. സംഭവത്തിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചനയുണ്ടെങ്കിൽ അതും പുറത്തുകൊണ്ടുവരും. ഹിജാബിന്റെ പേരിൽ ഇന്ത്യൻ മണ്ണിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

വീഡിയോയ്‌ക്ക് പിന്നിൽ ആർഎസ്എസ് ആണെന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയുടെ ആരോപണം മുഖ്യമന്ത്രി തള്ളി. അൽ ഖ്വയ്ദ ഭീകരർക്കെതിരെ സംസാരിക്കുമ്പോൾ സിദ്ധരാമയ്യ അസ്വസ്ഥനാകുന്നത് എന്തുകൊണ്ടാണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് ആയിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

കഴിഞ്ഞ ദിവസം ആയിരുന്നു മുസ്‌കാൻ ഖാനെ പ്രശംസിച്ച് സവാഹിരി വീഡിയോ പുറത്തുവിട്ടത്. ഒൻപത് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യത്ത് വർഗ്ഗീയ സംഘർഷം സൃഷ്ടിക്കുന്ന തരത്തിലുള്ള പരാമർശങ്ങളും ഉണ്ടായിരുന്നു. ഇന്ത്യയുടെ ശ്രേഷ്ഠയായ പെൺകുട്ടിയെന്നാണ് സവാഹിരി മുസ്‌കാൻ ഖാനെ വിശേഷിപ്പിച്ചത്.

Tags: HijabMuskan Khan
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies