അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച മുസ്‌കാൻ ഖാൻ 'ഇന്ത്യയിലെ കുലീനയായ പെൺകുട്ടി'; മുസ്‌കാനെ പുകഴ്ത്തി കവിതയുമായി ആഗോള ഭീകര നേതാവ് അൽ- സവാഹിരി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച മുസ്‌കാൻ ഖാൻ ‘ഇന്ത്യയിലെ കുലീനയായ പെൺകുട്ടി’; മുസ്‌കാനെ പുകഴ്‌ത്തി കവിതയുമായി ആഗോള ഭീകര നേതാവ് അൽ- സവാഹിരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 6, 2022, 11:23 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : കർണാടകയിലെ ഹിജാബ് വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ അള്ളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാനെ പുകഴ്‌ത്തി ആഗോള ഭീകരസംഘടനാ നേതാവ്. അൽ ഖ്വായ്ദ നേതാവ് അയ്മാൻ അൽ സവാഹിരിയാണ് മുസ്‌കാൻ ഖാനെ പ്രശംസിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചത്. മുസ്‌കാൻ ഖാനെ പുകഴ്‌ത്തിക്കൊണ്ട് സവാഹിരി കവിത പാടുന്നതും കേൾക്കാം.

ഇന്ത്യയിലെ കുലീനയായ പെൺകുട്ടി എന്ന പേരിലാണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. മുസ്‌കാൻ ഖാൻ വളരെയധികം മതിപ്പുളവാക്കിയെന്നും അള്ളാഹു അക്ബർ എന്ന് വിളിച്ച പെൺകുട്ടിയെപ്പറ്റി താൻ കവിത എഴുതുമെന്നും സവാഹിരി പറഞ്ഞു. പ്രതിഷേധത്തിനിടെ ജയ് ശ്രീറാം മുഴക്കിയ വിദ്യാർത്ഥികൾക്കെതിരെയും ആഗോള ഭീകരൻ സംസാരിച്ചു. ഹിജാബ് നിരോധിച്ച പാകിസ്താൻ ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കെതിരെയും ഭീകരൻ തുറന്നടിച്ചു. സൈറ്റ് രഹസ്യാന്വേഷണ ഏജൻസി പരിശോധിച്ച് സ്ഥിരീകരിച്ച വീഡിയോയാണിത്.

ഉഡുപ്പിയിലെ കോളേജിൽ ഹിജാബ് വിവാദം ആരംഭിച്ചതിന് പിന്നാലെ കർണാടകയിൽ മുസ്ലീം വിദ്യാർത്ഥികൾ വ്യാപകമായ പ്രതിഷേധം നടത്തുകയായിരുന്നു. സ്‌കൂൾ യൂണിഫോം ധരിക്കാതെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർത്ഥികൾ കോളേജുകൾക്ക് മുന്നിൽസമരം നടത്തി. ഇതിന് പിന്നാലെ പാകിസ്താനും താലിബാനും വരെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായെത്തി. എന്നാൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

Tags: al-Qaedahijab controversyhijab rowMuskan KhanAyman al-Zawahiri
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies