അള്ളാഹു അക്ബർ വിളിച്ച് ആക്രോശിച്ച മുസ്‌കാൻ ഖാൻ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മകൾ; നിർണായക വിവരങ്ങൾ പുറത്ത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അള്ളാഹു അക്ബർ വിളിച്ച് ആക്രോശിച്ച മുസ്‌കാൻ ഖാൻ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മകൾ; നിർണായക വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2022, 04:16 pm IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ബുർഖ ധരിച്ച് വിദ്യാർത്ഥികൾക്ക് നേരെ അള്ളാഹു അക്ബറെന്ന് ആക്രോശിച്ച വിദ്യാർത്ഥിനി മുസ്‌കാൻ ഖാൻ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ മകൾ. കർണാടകയിലെ ഹിജാബ് വിഷയത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെടെയുള്ള മുസ്ലീം സംഘടനകളാണെന്ന ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് മുസ്‌കാന്റെ പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്ത് വരുന്നത്. പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ ഷുക്കൂറിന്റെ മകളാണ് മുസ്‌കാൻ എന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

പിഇഎസ് കോളേജ് ഓഫ് ആർട്‌സ്, സയൻസ് ആന്റ് കൊമേഴ്‌സിലെ വിദ്യാർത്ഥിനിയാണ് മുസ്‌കാൻ. ബുർഖ ധരിച്ച് അളളാഹു അക്ബർ എന്ന് ആക്രോശിച്ച വിദ്യാർത്ഥിനിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിനെ അനുകൂലിച്ചുകൊണ്ട് നിരവധി ഇടത് സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ ഇങ്ങനെ ചെയ്യാൻ മുസ്‌കാന് പണം ലഭിച്ചിരുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. മുസ്‌കാന് ജാമിഅത്ത് ഉലമ ഇ ഹിന്ദ് എന്ന മുസ്ലീം സംഘടന 5 ലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

മുസ്‌കാൻ ഖാനെ പിന്തുണച്ച് കൊണ്ട് കോൺഗ്രസ് എംഎൽഎയും രംഗത്തെത്തിയിരുന്നു. മുംബൈ എംഎൽഎ സീഷാൻ സിദ്ദിഖിയാണ് വിദ്യാർത്ഥിനിയെ പിന്തുണച്ചുകൊണ്ട് ഐഫോൺ സമ്മാനിച്ചത്. അസാമാന്യ ധൈര്യം കാണിച്ച തന്റെ സമുദായത്തിലെ പെൺകുട്ടിയുടെ വീട്ടിൽ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് എംഎൽഎ മാദ്ധ്യമങ്ങളോട് പറഞ്ഞത്. അവൾ കാണിച്ച ധൈര്യത്തിൽ അതിയായ സന്തോഷമുണ്ട്. കർണാടകയും, രാജ്യവും അവളുടെ പ്രവർത്തിയിൽ അഭിമാനം കൊള്ളുന്നുണ്ട്. ഒരു പെണ്ണിന്റെ ശക്തി എന്താണെന്നാണ് അവൾ കാണിച്ചു കൊടുത്തത്. ക്രൂരരായ മനുഷ്യർക്കെതിരായ അവളുടെ പ്രവൃത്തി പ്രത്യേകം എടുത്തുപറയേണ്ടതാണെന്നും സിദ്ദിഖി പ്രതികരിച്ചു.

Tags: hijab rowMuskan Khan
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies