muslim girl - Janam TV

muslim girl

ഒരു മതവിശ്വാസവും ഭരണഘടനയ്‌ക്ക് മുകളിലല്ല; തോമസ് ഐസക്കിന് കൈകൊടുത്ത പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ച സംഭവം; നിയമനടപടി ശരിവെച്ച് ഹൈക്കോടതി

കൊച്ചി: ഒരു മതവിശ്വാസവും ഭരണഘടനയ്ക്ക് അതീതമല്ലെന്ന് ഹൈക്കോടതി. ശരിയത്ത് നിയമം ലംഘിച്ചെന്നാരോപിച്ച് മുസ്ലിം പെൺകുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചയാൾക്കെതിരായ നിയമ നടപടി ശരിവച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. അബ്‌ദുൾ നൗഷാദ് ...

ഇറാഖിൽ പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസിലേക്ക്; പ്രതിഷേധം ശക്തമാക്കാൻ വനിതാ ആക്ടിവിസ്റ്റുകൾ

ബാഗ്ദാദ്: പെൺകുട്ടികളുടെ വിവാഹപ്രായം 9 വയസാക്കി കുറയ്ക്കാനുളള നിയമഭേദഗതിക്കെതിരെ ഇറാഖിൽ പ്രതിഷേധം ശക്തമാകുന്നു. ബില്ല് നിയമമായാൽ പെൺകുട്ടികളുടെ ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെ അപകടത്തിലാകുമെന്ന് ആക്ടിവിസ്റ്റുകൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ...

കഥകളി പഠിക്കാൻ കലാമണ്ഡലത്തിൽ ചേർന്ന് മുസ്ലീം പെൺകുട്ടി; മതവിശ്വാസം അവളുടെ പഠനത്തിന് തടസ്സമുണ്ടാക്കില്ലെന്ന് പിതാവ്; പുതു ചരിത്രമെഴുതി സാബ്രിയും കുടുംബവും

തൃശൂർ: കഥകളി പഠിക്കുന്നതിന് കലാമണ്ഡലത്തിൽ ചേർന്ന് മുസ്ലീം പെൺകുട്ടി. 13 വയസ്സുകാരിയായ സാബ്രിയാണ് കഥകളി പഠിക്കുന്നതിനായി കലാമണ്ഡലത്തിൽ ചേർന്നത്. കലാമണ്ഡലത്തിൽ ചേരുന്ന ആദ്യ മുസ്ലീം പെൺകുട്ടിയാണ് സാബ്രി. ...

മുസ്ലിം പെൺകുട്ടിയുമായി പ്രണയം; ദളിത് യുവാവിനെ നിലത്തു നിന്നും തുപ്പൽ നക്കിപ്പിച്ച് മതമൗലികവാദികൾ; മർദ്ദിക്കുന്ന വീഡിയോ പുറത്ത്

പട്ന: മുസ്ലിം പെൺകുട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് ദളിത് യുവാവിനെതിരെ മതമൗലികവാദികളുടെ അക്രമം. യുവാവിനെ കൂട്ടം ചേർന്ന് മർദ്ധിക്കുകയും നിലത്തു നിന്നും തുപ്പൽ നക്കിപ്പിക്കുകയും ചെയ്തു. ബിഹാറിലെ സമസ്തിപൂർ ജില്ലയിലാണ് ...

സ്ത്രീധനമായി ആവശ്യപ്പെട്ടത് ഒരു ലക്ഷം രൂപയും ബുള്ളറ്റും; നൽകാത്തതിന് ക്രൂരമർദ്ദനം; യുവതിയെ മുത്വലാഖ് ചൊല്ലി-triple talaq

ഡെറാഡൂൺ: ഹരിദ്വാറിൽ സ്ത്രീധനം നൽകിയില്ലെന്ന പേരിൽ യുവതിയെ മുത്വലാഖ് ചൊല്ലി. മൊഹമ്മദ്പൂർ സ്വദേശിനിയ്ക്കാണ് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ ഭർത്താവ് ഇക്ബാലിനും വീട്ടുകാർക്കുമെതിരെ പോലീസ് കേസ് എടുത്തു. ഒരു ...

ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മുസ്ലീം യുവതിയ്‌ക്ക് ബന്ധുക്കളുടെ ഭീഷണി; സുരക്ഷ ഏർപ്പെടുത്തി പോലീസ്- Muslim girl married to Hindu boy receives threats from family

ലക്‌നൗ: ഉത്തർപ്രദേശിൽ ഹിന്ദു യുവാവിനെ വിവാഹം ചെയ്ത മുസ്ലീം യുവതിയ്‌ക്കെതിരെ ഭീഷണിയുമായി ബന്ധുക്കൾ. യുവതി നൽകിയ പരാതിയിൽ പോലീസ് ദമ്പതികൾക്ക് സുരക്ഷ ഏർപ്പെടുത്തി. ഹയ്‌ദെർപൂർ സ്വദേശിനിയായ മുസ്ലീം ...

മുസ്ലീം പെൺകുട്ടി നൃത്തം ചെയ്തു, കരിയറാക്കിയത് മോഡലിങ്; വെടിവെച്ച് കൊലപ്പെടുത്തി സഹോദരൻ

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ. 21-കാരിയായ സഹോദരി കരിയറായി തിരഞ്ഞെടുത്തത് നൃത്തവും മോഡലിങ്ങുമായതിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു. ലാഹോറിൽ നിന്നും ...

ക്രിസ്ത്യൻ യുവാവുമായി പ്രണയം : മകളെ കുത്തിക്കൊല്ലാൻ ശ്രമിച്ച് മുസ്ലീം കുടുംബം

മെൽബൺ : ക്രിസ്ത്യൻ യുവാവിനെ പ്രണയിച്ചതിന്റെ പേരിൽ മകളെ കുത്തിക്കൊല്ലാൻ ശ്രമിച്ച് മുസ്ലീം കുടുംബം . ഓസ്ട്രേലിയയിലാണ് സംഭവം . മെയിൻ നോർത്ത് റോഡിലെ സെഫ്റ്റൺ പ്ലാസ ...