മുസ്ലീം പെൺകുട്ടി നൃത്തം ചെയ്തു, കരിയറാക്കിയത് മോഡലിങ്; വെടിവെച്ച് കൊലപ്പെടുത്തി സഹോദരൻ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുസ്ലീം പെൺകുട്ടി നൃത്തം ചെയ്തു, കരിയറാക്കിയത് മോഡലിങ്; വെടിവെച്ച് കൊലപ്പെടുത്തി സഹോദരൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 7, 2022, 08:24 am IST
FacebookTwitterWhatsAppTelegram

ഇസ്ലാമാബാദ്: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ സഹോദരിയെ കൊലപ്പെടുത്തി സഹോദരൻ. 21-കാരിയായ സഹോദരി കരിയറായി തിരഞ്ഞെടുത്തത് നൃത്തവും മോഡലിങ്ങുമായതിലെ അതൃപ്തിയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് സ്ഥിരീകരിച്ചു.

ലാഹോറിൽ നിന്നും 130 കിലോ മീറ്റർ അകലെ റെനാല ഖുർദ് ഒകാര സ്വദേശിയാണ് സിദ്രയെന്ന 21-കാരി. പ്രാദേശിക വസ്ത്ര ബ്രാൻഡിന് വേണ്ടി സിദ്ര മോഡലിങ് ചെയ്തിരുന്നു. ഫൈസലാബാദ് സിറ്റിയിൽ പലപ്പോഴായി നൃത്തപരിപാടികളും അവതരിപ്പിച്ചിട്ടുണ്ട്. കുടുംബം ഇതിന് എതിരായിരുന്നുവെങ്കിലും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു സിദ്ര. കുടുംബത്തിന്റെ പാരമ്പര്യം തകർത്ത് ഇത്തരമൊരു കരിയറിൽ തുടരരുതെന്ന് സിദ്രയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടെങ്കിലും യുവതി ചെവികൊണ്ടില്ല.

കഴിഞ്ഞയാഴ്ച ഈദ് ആഘോഷിക്കുന്നതിനായി ഫൈസലാബാദിൽ നിന്നും സിദ്ര വീട്ടിലെത്തിയിരുന്നു. ഇതിനിടെ മാതാപിതാക്കളും സഹോദരനും സിദ്രയുമായി വഴക്കായി. കരിയർ ഉപേക്ഷിക്കണമെന്ന ആവശ്യമായിരുന്നു രക്ഷിതാക്കൾ മുന്നോട്ടുവെച്ചത്. അവൾ വീണ്ടും വിസ്സമതിച്ചപ്പോൾ സിദ്രയെ സഹോദരൻ ഹംസ തല്ലാൻ തുടങ്ങി.

ഇതിന് പിന്നാലെ സിദ്രയെ സഹോദരൻ വെടിവെച്ച് കൊലപ്പെടുത്തിയെന്നാണ് വിവരം. സംഭവസ്ഥലത്ത് വെച്ച് തന്നെ സിദ്ര കൊല്ലപ്പെട്ടിരുന്നു. പോലീസ് ഉടൻ തന്നെ ഹംസയെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു.

ബന്ധുക്കളിൽ ഒരാൾ സിദ്രയുടെ നൃത്തപരിപാടിയുടെ വീഡിയോ ഹംസയ്‌ക്ക് അയക്കുകയും ഫോണിൽ അതുകണ്ടതിന് ശേഷം ദേഷ്യം വരികയും ചെയ്തതായി ഹംസ പറഞ്ഞു. ആ ദേഷ്യത്തിന്റെ പശ്ചാത്തലത്തിലാണ് വെടിവെച്ചത്. സിദ്രയുടെ തലയ്‌ക്കാണ് വെടിയേറ്റിക്കുന്നതെന്ന് പോലീസ് അറിയിച്ചു.

 

Tags: Pakistanshot deadmuslim girl
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies