സിപിഎമ്മിന്റെ പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ മുസ്ലീംലീഗ് പങ്കെടുക്കും..? സൂചന നൽകി പിഎംഎ സലാം; അന്തിമ തീരുമാനം നാളെ
മലപ്പുറം: സിപിഎം സംഘടിപ്പിക്കുന്ന പാലസ്തീൻ ഐക്യദാർഢ്യ സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് സൂചന നൽകി മുസ്ലീം ലീഗ്. പാലസ്തീൻ വിഷയത്തിൽ കക്ഷിരാഷ്ട്രീയം കാണുന്നില്ലെന്നും സിപിഎമ്മുമായി രാഷ്ട്രീയ വേദിയല്ല പങ്കിടുന്നതെന്നും ലീഗ് ...