Muthalaq - Janam TV
Friday, November 7 2025

Muthalaq

വാട്സ്ആപ്പിലൂടെ മുത്തലാഖ്; യുവാവിനും കുടുംബത്തിനും എതിരെ യുപി പൊലീസ് കേസെടുത്തു.

ലക്നൗ: വാട്‌സ്ആപ്പിലൂടെ ഭാര്യയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ യുവാവിനും കുടുംബത്തിനും എതിരെ യുപി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിൽ ബസേര ഗ്രാമത്തിലാണ് കേസിനാസ്പദമായ ...

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി; മതപ്രഭാഷകൻ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്. ദേലംപാടി സ്വദേശിനിയായ യുവതിയെയാണ് മതപ്രഭാഷകനായ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. സംഭവത്തിൽ കർണ്ണാടക ഈശ്വരമം​ഗലം സ്വദേശി ഇബ്രാഹിം ബാദുഷയ്ക്കെതിരെ ...

ആദ്യ നിക്കാ​ഹ് മറച്ചുവെച്ച് 20 കാരിയെ ഭാര്യയാക്കി; ചോദ്യം ചെയ്തതോടെ ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലി; ഇമാമിനെ പൊലീസ് പിടികൂടി

കൊല്ലം: ഫോണിൽ വിളിച്ച് മുത്തലാഖ് ചൊല്ലിയ പളളി ഇമാം റിമാൻഡിൽ. കൊല്ലം മൈനാ​ഗപ്പള്ളി സ്വദേശി അബ്ദുൾ ബാസിത്തിനെയാണ് അറസ്റ്റ് ചെയ്തത്. പന്മന സ്വദേശിയായ 20 കാരിയുടെ പരാതിയിലാണ് ...

‘ നീയൊരു മുസ്ലീമല്ല അവിശ്വാസി’; സംഭൽ വിഷയത്തിൽ പൊലീസിനെ പ്രശംസിച്ചു; യുവതിയെ മുത്തലാഖ് ചൊല്ലി ഭർത്താവ്

ഉത്തർപ്രദേശ്: സംഭൽ വിഷയത്തിൽ പൊലീസ് സ്വീകരിച്ച നടപടികളെ പ്രശംസിച്ച മുസ്ലീം യുവതിയെ ഭർത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. മൊറാദാബാദ് സ്വദേശിയായ നിദയെയാണ് ഭർത്താവ് ഇജാസുൽ മുത്തലാഖ് ചൊല്ലിച്ചത്. ...

കൊച്ചിയിൽ മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചു; തലാഖ് ചൊല്ലിയത് രജിസ്ട്രേഡ് കത്തിലൂടെ

എറണാകുളം: മുത്തലാഖ് ചൊല്ലി യുവതിയെ ഉപേക്ഷിച്ചതായി പരാതി. പനയപ്പള്ളി സ്വദേശിയ്ക്കെതിരെയാണ് യുവതി പരാതി നൽകിയത്. രജിസ്ട്രേഡ് കത്തിലൂടെയാണ് തലാഖ് ചൊല്ലിയത്. മുസ്ലിം വ്യക്തി നിയമപ്രകാരം സാക്ഷികളുടെ സാന്നിധ്യത്തിൽ ...

ബൈക്കും ഒരു ലക്ഷം രൂപയും നൽകാൻ അച്ഛന് കഴിഞ്ഞില്ല; മുത്തലാഖ് ചൊല്ലി യുവതിയെ ഭർത്താവ് വീട്ടിൽ നിന്ന് ഇറക്കി വിട്ടു

ലക്‌നൗ: സ്ത്രീധനമായി ഒരു ലക്ഷം രൂപയും ബൈക്കും നൽകാത്തതിന് മുത്തലാഖ് ചൊല്ലി ഭർത്താവ് വീട്ടിൽ നിന്ന് പുറത്താക്കിയതായി യുവതിയുടെ പരാതി. എസ്പി ഓഫീസിൽ കെക്കുഞ്ഞുമായി എത്തിയാണ് യുവതി ...

ഞങ്ങളുടെ പാവം പുരുഷന്മാർ ശിക്ഷിക്കപ്പെടുന്നു; തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്: എംഎസ്എഫ് നേതാവ് ഫാത്തിമ തഹ്‍ലിയ

കോഴിക്കോട്: മുത്തലാഖിനെ ന്യായീകരിച്ച് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. തലാഖ് ചൊല്ലിയാൽ പിടിച്ച് ജയിലിലിടുന്ന നിയമമാണ് മോദി ഉണ്ടാക്കി വെച്ചിരിക്കുന്നത്. പാവങ്ങളായിട്ടുള്ള പുരുഷന്മാരെ മുത്തലാഖ് നിയമം കൊണ്ടു ...

ലൈംഗിക വൈകൃതത്തിനും ലഹരിക്കും അടിമ; നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ

മലപ്പുറം : കൊണ്ടോട്ടിയിൽ മുത്വലാഖ് നൽകാത്തതിന്റെ പേരിൽ മർദ്ദനമേറ്റ യുവാവിനെതിരെ പരാതിയുമായി ഭാര്യ. തന്നെ ഭർത്താവ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നും, സ്ത്രീധനമാവശ്യപ്പെട്ട് ഉപദ്രവിച്ചെന്നും യുവതി പറഞ്ഞു. മുത്വലാഖ് ...

‘പേടിച്ചിട്ടാണ് മുത്തലാഖ് ചൊല്ലാഞ്ഞത്, പോലീസ് എത്തിയില്ലായിരുന്നെങ്കിൽ കൊന്നേനെ’: മലപ്പുറത്ത് മർദ്ദനത്തിന് ഇരയായ നവവരന്റെ വെളിപ്പെടുത്തൽ

മലപ്പുറം: മലപ്പുറത്ത് നവവരനെ ഭാര്യാ വീട്ടുകാർ മർദ്ധിച്ച സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തൽ. പോലീസുകാർ എത്തിയില്ലായിരുന്നെങ്കിൽ തന്നെ കൊന്നേനെയെന്ന് മർദ്ദനത്തിന് ഇരയായ അബ്ദുൾ അസീബ് പറഞ്ഞു. മുത്തലാഖ് ചൊല്ലണമെന്ന് ...

മലപ്പുറത്ത് മുത്വലാഖ് ആവശ്യപ്പെട്ട് നവവരനെ ആക്രമിച്ച സംഭവം; ആറ് പേർ അറസ്റ്റിൽ; പിടിയിലായത് ഭാര്യയുടെ ബന്ധുക്കൾ

കോട്ടയ്ക്കൽ: മലപ്പുറം കോട്ടയ്ക്കലിൽ മുത്വലാഖ് ആവശ്യപ്പെട്ട് നവവരനെ ആക്രമിച്ച സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി. ഭാര്യയുടെ ബന്ധുക്കളാണ് പിടിയിലായ എല്ലാവരും. കഴിഞ്ഞ ദിവസമാണ് വിവാഹമോചനം ആവശ്യപ്പെട്ട് ചങ്കുവെട്ടി ...