സ്ത്രീധനത്തിൻറെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി; മതപ്രഭാഷകൻ ഇബ്രാഹിം ബാദുഷയ്ക്കെതിരെ പൊലീസ് കേസെടുത്തു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്ത്രീധനത്തിന്റെ പേരിൽ ഭാര്യയെ മുത്തലാഖ് ചൊല്ലി; മതപ്രഭാഷകൻ ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ പൊലീസ് കേസെടുത്തു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2025, 10:44 am IST
FacebookTwitterWhatsAppTelegram

കാസർകോട്: സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്. ദേലംപാടി സ്വദേശിനിയായ യുവതിയെയാണ് മതപ്രഭാഷകനായ ഭർത്താവ് മുത്തലാഖ് ചൊല്ലിയത്. സംഭവത്തിൽ കർണ്ണാടക ഈശ്വരമം​ഗലം സ്വദേശി ഇബ്രാഹിം ബാദുഷയ്‌ക്കെതിരെ ആദൂർ പൊലീസ് കേസെടുത്തു. കുമ്പഡാജെ പഞ്ചായത്തിലെ ബെലിഞ്ചയിലുള്ള ഹദാഖ് ന​ഗർ ജുമാ മസ്ജിദിലെ മുഖ്യ മതപ്രഭാഷകനാണ് ഇയാൾ.

സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം മർദ്ദിച്ചതായും ഗർഭിണിയായിരിക്കുമ്പോഴും ക്രൂരത നേരിട്ടതായും യുവതിയുടെ പരാതിയിൽ പറയുന്നു. ഓ​ഗസ്റ്റ് ഏഴാം തീയതി ബെളിഞ്ചയിലെ വാടക വീട്ടിൽ വച്ച് ശാരീരികമായും മാനസികമായും ഉപദ്രവിച്ച ശേഷം മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹം വേർപ്പെടുത്തുകയായിരുന്നു.

2018 മെയ് 18 നാണ് യുവതിയും ഇബ്രാഹിം ബാദുഷും തമ്മിലുള്ള വിവാഹം നടന്നത്. ഒന്നര വർഷം മുൻപാണ് യുവതിയുടെ പിതാവ് ​ഹൃദയാഘാതം മൂലം മരിച്ചത്. കൊല്ലുമെന്ന് പറഞ്ഞതോയെ രണ്ട് വയസ്സുള്ള മകളെയും കൊണ്ട് സ്വന്തം വീട്ടിലേക്ക് രക്ഷപ്പെട്ടു.

മുത്തലാഖ് നിരോധന നിയമം നിലവിൽ വന്നതിന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന മൂന്നമത്തെ കേസാണിത്. ഹൊസ്ദുർ​ഗ് സ്വദേശിയായ യുവതിയെ വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയതിന് ഭർത്താവിനെതിരെ കേസെടുത്തിരുന്നു. .

Tags: Muthalaq
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies