muthappan - Janam TV
Monday, July 14 2025

muthappan

മുത്തപ്പൻ നേരിട്ട് എഴുന്നള്ളി യാത്രക്കാരെ അനു​ഗ്രഹിക്കുന്ന ഏക റെയിൽവേ സ്റ്റേഷൻ; കണ്ണൂരുകാരുടെ ഇഷ്ടദേവനും ഇന്ത്യൻ റെയിൽവേയും തമ്മിൽ?

കണ്ണൂർ: കണ്ണൂരിലെ ഭൂരിഭാഗം റെയിൽവേ സ്‍റ്റേഷനുകളിലും മലബാറുകാരുടെ കൺകണ്ട ദൈവമായ മുത്തപ്പന് പ്രത്യേക സ്ഥാനമുണ്ട്. എന്നാൽ  പഴയങ്ങാടി റെയില്‍വേ സ്റ്റേഷന് പക്ഷേ മുത്തപ്പന് 'തറവാട്' തന്നെയാണ്. വർഷങ്ങളായി ...

‘മറച്ചുവെച്ചാൽ ഞാൻ കാണാതെ പോവോ? കരയണ്ട കേട്ട്വോ’; കുഞ്ഞുകലാകാരന്റെ കണ്ണീർ തുടച്ച് മുത്തപ്പൻ

'മറച്ചുവെച്ചാൽ ഞാൻ അങ്ങനെ കാണാതെ പോവോ? കരയണ്ട കേട്ട്വോ, ന്നാ കളർ വാങ്ങിച്ചോ' - മുത്തപ്പന്റെ വാക്കുകൾ കുഞ്ഞുകലാകാരൻ നവദേവിനെ ഈറനണിയിച്ചു. കണ്ണൂർ പുത്തൂർ നാറോത്ത് മുത്തപ്പന് ...

ബ്രിട്ടനിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം ; അനുഗ്രഹം തേടിയെത്തിയത് നൂറുകണക്കിന് പേർ

കടൽ കടന്ന് മുത്തപ്പൻ വെള്ളാട്ടം . ഇംഗ്ലണ്ടിലെ മുത്തപ്പൻ സേവ സമിതിയുടെയും കെന്റ് ഹിന്ദു സമാജം കെന്റ് അയ്യപ്പ ടെമ്പ്ലിന്റെയും ആഭിമുഖ്യത്തിലാണ് ഇംഗ്ലണ്ടിലെ വിവിധ ഇടങ്ങളിൽ മുത്തപ്പൻ ...

‘തലയില്‍ തുണിയിട്ടാൽ അറബിയാകില്ല, അറബികൾക്കിടയിൽ കാഫിരീങ്ങൾ ഉണ്ടാകില്ലേ’: മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം

പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ എത്തിയ യുഎഇ പൗരനെതിരെ സൈബറാക്രമണം. ശനിയാഴ്ച പുലർച്ചെയാണ് സൈദ് മുഹമ്മദ് ആയില്ലാലാഹി അല്‍ നഖ്‌വിയാണ് മുത്തപ്പന്റെ ദർശനത്തിന് എത്തിയത്. പരമ്പരാ​ഗത അറബ്യൻ വേഷം ...

മണലാരണ്യത്തിലെ മുത്തപ്പ സന്നിധിയിൽ അനുഗ്രഹം തേടി ആയിരങ്ങൾ

മലബാറിൽ നിന്നുള്ള പ്രവാസികളുടെ മനസിലെ ഏറ്റവും ഗൃഹാതുരസ്മരണയാണ് തെയ്യക്കാലം. പ്രത്യേകിച്ച് മുത്തപ്പൻ വെള്ളാട്ടവും തിരുവപ്പനയും. പറശ്ശിനിക്കടവിലെ മുത്തപ്പൻ ക്ഷേത്രമായി മാറുകയായിരുന്നു മുത്തപ്പൻ തിരുവപ്പന നടന്ന സമയം അജ്മാൻ ...

ജോജു സമ്മാനിച്ച മുത്തപ്പ ശിൽപ്പത്തിന് മുന്നിൽ തൊഴുകയ്യോടെ സുരേഷ് ഗോപി: ശിൽപ്പത്തിന് പ്രത്യേകതകളേറെ

ഇടുക്കി: അസം സ്വദേശി മുൻമി ഗൊഗോയ്ക്ക് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാന ചടങ്ങിലെത്തിയ സുരേഷ് ഗോപിയുടെ ചിത്രങ്ങളെല്ലാം ചർച്ചയായിരുന്നു. ചിത്രങ്ങൾക്കുപരി വാക്ക് പാലിച്ച സുരേഷ് ഗോപിയുടെ ...

‘ ആരു കൈവിട്ടാലും മുത്തപ്പനുണ്ടാകും ‘ ഇരുകാലും തളർന്ന ഭക്തനു മുന്നിൽ മുട്ടുകുത്തി ദക്ഷിണ സമ്മാനിച്ച് മുത്തപ്പൻ ; വീഡിയോ

കണ്ണൂർ : മുത്തപ്പൻ എന്നത് ചിലർക്ക് വിളി കേൾക്കുന്ന ദൈവമാണെങ്കിൽ മറ്റ് ചിലർക്ക് അത് ആത്മാവിന്റെ ആഴങ്ങളിൽ തൊട്ട വികാരമാണ് . മടിക്കേരി മുത്തപ്പൻ മടപ്പുരയിലെ ബ്രഹ്മകലശക്കല്ലിനരികിൽ ...

മുത്തപ്പന്റെ അടുത്ത് ആരു വന്നാലും ജാതി തിരിച്ചു മാറ്റി നിർത്തുന്ന സമ്പ്രദായമില്ല ; ഇതാണ് കേരളത്തിന്റെ ഹൃദയംതൊട്ട മുത്തപ്പന്‍

മുത്തപ്പൻ ചിലർക്ക് ദൈവമാണ് , ചിലർക്ക് അത് വേറിട്ടൊരു അനുഭവവും . എന്തായാലും മുത്തപ്പനെ വണങ്ങാതെ വടക്കൻ കേരളത്തിന്റെ പ്രാർത്ഥനകൾ പൂർണ്ണമാകില്ല . അതിന് ഉദാഹരണമാണ് . ...

മുത്തപ്പന്‍ മടപ്പുര ഓഫീസ് ഏറ്റെടുത്ത് മലബാര്‍ ദേവസ്വം ബോര്‍ഡ് : പ്രതിഷേധവുമായി വിശ്വാസികൾ

കണ്ണൂർ ; പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഓഫീസ് മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തു. ഇന്ന് രാവിലെ എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥരുടെ സംഘമാണ് മടപ്പുര ഓഫീസ് പ്രവര്‍ത്തനം ...