സ്ത്രീധനമായി കാറ് വേണം; തരാൻ നിർവ്വാഹമില്ലെന്ന് പറഞ്ഞപ്പോൾ ഭർതൃസഹോദരങ്ങളുടെ പീഡനം; പിന്നാലെ യുവതിയെ മുത്വലാഖ് ചൊല്ലി ഭർത്താവ്
ലക്‌നൗ : സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവ് മുത്വലാഖ് ചൊല്ലിയതായി പരാതി. മൊറാദാബാദ് അഗ്‌വൻപൂർ ചൗക്കി സ്വദേശിനിയായ യുവതിയ്ക്കാണ് ഭർത്താവിൽ നിന്നും ഭർതൃവീട്ടുകാരിൽ നിന്നും ദുരനുഭവം ...