ജൂണ്‍ 1 മുതല്‍ കാര്യങ്ങള്‍ മാറുന്നു; പിഎഫ് പിന്‍വലിക്കല്‍ കൂടുതല്‍ എളുപ്പമാക്കി ഇപിഎഫ്ഒ 3.0, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകളിലും മാറ്റങ്ങള്‍
ജൂണ്‍ 1 മുതല്‍ സാമ്പത്തിക രംഗത്തും സമ്പാദ്യം, ക്രെഡിറ്റ് കാര്‍ഡ്, പ്രൊവിഡന്റ് ഫണ്ട് എന്നീ മേഖലകളിലുമെല്ലാം സുപ്രധാനമായ നിരവധി മാറ്റങ്ങളാണ് രാജ്യത്ത് സംഭവിക്കാന്‍ പോകുന്നത്. സാധാരണക്കാരെയും ബിസിനസുകാരെയെല്ലാം ...





