mysore - Janam TV
Friday, November 7 2025

mysore

രാംലല്ല വി​ഗ്രഹം നിർമ്മിക്കാനായി കൃഷ്ണശില കണ്ടെടുത്ത സ്ഥലത്ത് രാമക്ഷേത്രം ഉയരുന്നു; ഭൂമി പൂജ നടത്തി

ബെം​ഗളൂരു: അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച രാംലല്ല വി​ഗ്രഹത്തിനായുി കൃഷ്ണശില കണ്ടെടുത്തയിടത്ത് രാമക്ഷേത്രം ഉയരുന്നു. മൈസൂരു ജയപുര ഗുജ്ജെഗൗഡനപുരയിൽ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി പൂജ നടത്തി തറക്കല്ലിട്ടു. ജനതാദൾ (എസ്) ...

മൈസൂരു ദസറ; സമാപനത്തിനൊരുങ്ങി കൊട്ടാര നഗരി

ബെംഗളൂരു: ദസറ ആഘോഷങ്ങളുടെ അവസാന ദിനത്തിനൊരുങ്ങി മൈസൂരു കൊട്ടാരം. ദസറ കാഴ്ചകൾ കാണുന്നതിന് വേണ്ടി സന്ദർശകരുടെ പ്രവാഹമാണ് നഗരത്തിലേക്ക് എത്തുന്നത്. അംബാവിലാസ് കൊട്ടാരം, മൃഗശാല, ചാമുണ്ഡിഹിൽസ്, ബൃന്ദാവൻ ...

minor girl

ഹോസ്റ്റലിൽ ഹെഡ്മാസ്റ്ററുടെ ലൈംഗികാതിക്രമം ;പരാതി നൽകിയാൽ ടിസിയിൽ മോശം സ്വഭാവമെന്ന് രേഖപ്പെടുത്തുമെന്ന് ഭീഷണി; മുറിയിൽ കെട്ടിയിട്ട് പോലീസിൽ വിവരം അറിയിച്ച് വിദ്യാർത്ഥിനികൾ

ബംഗളൂരു: ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച പ്രഥമാദ്ധ്യാപകനെ മുറിയിൽ കെട്ടിയിട്ട് സ്‌കൂൾ വിദ്യാർത്ഥിനികൾ. മൈസൂരിലെ മാണ്ഡ്യയിലെ പാണ്ഡവപുരത്താണ് സംഭവം. അദ്ധ്യാപകന്റെ പേരിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ഹോസ്റ്റലിന്റെ ചുമതല ...

പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ട്: യുവാവും യുവതിയും നദിയിൽ മുങ്ങിമരിച്ചു

ബെംഗളൂരു:  പ്രീ-വെഡ്ഡിംഗ് ഫോട്ടോഷൂട്ടിങ്ങിനിടെ വള്ളം മറിഞ്ഞ് യുവാവും യുവതിയും നദിയിൽ മുങ്ങിമരിച്ചു. മൈസൂരിലാണ് സംഭവം. കാവേരി നദിയിൽ പ്രീ-വെഡ്ഡിംഗ് ചിത്രീകരണം നടക്കുന്നതിനിടെയാണ് ചെറുവള്ളം മറിഞ്ഞത്. വള്ളത്തിൽ പോസ് ...

കനത്ത മഴയെത്തുടർന്ന് കർണാടകയും വെള്ളത്തിൽ മുങ്ങി, നദികൾ കരകവിഞ്ഞൊഴുകുന്നു , വെള്ളപ്പൊക്ക ഭീഷണിയിൽ ഗ്രാമങ്ങൾ

കർണ്ണാടക:  കനത്തമഴയിൽ കർണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കർണ്ണാടകയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.നദികൾ കരികവിഞ്ഞൊഴുകുകയാണ്.പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും നിലനിൽക്കുന്നുണ്ട് ചില പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ...