രാംലല്ല വിഗ്രഹം നിർമ്മിക്കാനായി കൃഷ്ണശില കണ്ടെടുത്ത സ്ഥലത്ത് രാമക്ഷേത്രം ഉയരുന്നു; ഭൂമി പൂജ നടത്തി
ബെംഗളൂരു: അയോദ്ധ്യയിൽ പ്രതിഷ്ഠിച്ച രാംലല്ല വിഗ്രഹത്തിനായുി കൃഷ്ണശില കണ്ടെടുത്തയിടത്ത് രാമക്ഷേത്രം ഉയരുന്നു. മൈസൂരു ജയപുര ഗുജ്ജെഗൗഡനപുരയിൽ രാമക്ഷേത്ര നിർമാണത്തിനായുള്ള ഭൂമി പൂജ നടത്തി തറക്കല്ലിട്ടു. ജനതാദൾ (എസ്) ...





