Naftali Bennett - Janam TV
Tuesday, July 15 2025

Naftali Bennett

ഇസ്രായേൽ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും; ലക്ഷ്യം ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തൽ

ഉഭയകക്ഷി പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായേൽ പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് അടുത്തയാഴ്ച ഇന്ത്യ സന്ദർശിക്കും. രണ്ട് രാഷ്ട്രങ്ങളുടെയും മൂന്ന് പതിറ്റാണ്ടുകളുടെ നയതന്ത്ര ബന്ധത്തിന്റെ സ്മരണയ്ക്കാണ് ...

ഹിറ്റ്‌ലർ ജൂതനെന്ന് റഷ്യ; പൊറുക്കാനാവാത്ത തെറ്റ്,ഇരകളെ വേട്ടക്കാരായി മുദ്ര കുത്തുന്നു;മാപ്പ് പറയണമെന്ന് ഇസ്രായേൽ; വ്യാപക വിമർശനം

ജൂതവംശത്തെ കൂട്ടക്കൊല ചെയ്ത ജർമൻ ഏകാധിപതി അഡോൾഫ് ഹിറ്റ്‌ലർ ജൂതവംശജനെന്ന റഷ്യൻ വിദേശകാര്യമന്ത്രിയുടെ പ്രസ്താവനയെ രൂക്ഷമായി വിമർശിച്ച് ഇസ്രായേൽ. പൊറുക്കാനാവാത്ത തെറ്റാണെന്നും അപകീർത്തിപരമായ പ്രസ്താവനയാണെന്നും ഇസ്രായേൽ പറഞ്ഞു.റഷ്യൻ ...

ഇസ്രായേലിന്റെ പുതിയ വ്യോമ പ്രതിരോധ സംവിധാനത്തിനായുള്ള പരീക്ഷണം വിജയകരം; ‘ഗെയിംചേഞ്ചർ’ എന്ന് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ്

ഉയർന്ന ശക്തിയുള്ള ലേസർ പ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. 'അയൺ ബീം' പ്രതിരോധ സംവിധാനം മിസൈലുകൾ, ഡ്രോണുകൾ, മോർട്ടാറുകൾ, ടാങ്ക് ...

ഇസ്രായേലിൽ വീണ്ടും രാഷ്‌ട്രീയ പ്രതിസന്ധി; ഭൂരിപക്ഷം നഷ്ടമായതോടെ ബെന്നറ്റ് സർക്കാർ വീണു; നെതന്യാഹുവിന്റെ തിരിച്ചുവരവോ?

ജെറുസലേം: ഇസ്രായേലിൽ വീണ്ടും ഭരണ പ്രതിസന്ധി ഉടലെടുക്കുന്നു. ഭരണകക്ഷിയായ യാമിന പാർട്ടിയുടെ എംപി രാജിവെച്ചതോടെ നഫ്താലി ബെന്നറ്റിന്റെ കീഴിലുള്ള സർക്കാർ വീണു. എംപി ഇദിത് സിൽമാൻ അപ്രതീക്ഷിതമായി ...

ഇസ്രായേലിൽ ഭീകരാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു;അപലപിച്ച് ഇന്ത്യ

ഇസ്രായേലിൽ വീണ്ടും വീണ്ടും ഭീകരാക്രമണം. ഇന്നലെ രാത്രി നടന്ന ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനടക്കം അഞ്ചുപേർ കൊല്ലപ്പെട്ടു. ബെനയ് ബ്രാക്കിലാണ് ഭീകരാക്രമണം ഉണ്ടായത്. വണ്ടിയോടിച്ചെത്തിയ തോക്കുധാരി വഴിയാത്രക്കാർക്ക് ...

എന്റെ സുഹൃത്തിന്റെ ക്ഷണം: ത്രിദിന സന്ദർശനത്തിന് ഇസ്രായേൽ പ്രധാനമന്ത്രി എത്തുന്നു, സ്ഥിരീകരിച്ച് വിദേശകാര്യമന്ത്രാലയം

ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിൽ മൂന്നിന് ഇന്ത്യയിലെത്തും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് അദ്ദേഹം ഇന്ത്യയിലേക്ക് എത്തുന്നത്. ഏപ്രിൽ ...