മുഖ്യമന്ത്രിയുടെ ഈ സിനിമാക്കളിക്കുവേണ്ടി നമ്മുടെ കുട്ടികളുടെ ഭാവിയെന്തിന് ബലികഴിക്കണം;സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുറപ്പാക്കാൻ കഴിയുന്നില്ലെങ്കിൽ വിജയ് രാജിവെക്കണം: നൈനാർ നാഗേന്ദ്രൻ
ചെന്നൈ: തമിഴ്നാട്ടിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി ജോസഫ് വിജയ്ക്കെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. സംസ്ഥാനത്ത് ക്രമസമാധാനനില പൂർണ്ണമായും തകർന്നെന്ന് ...



