'അഹങ്കാരത്തിൽ മുങ്ങിയ ടിവികെ സർക്കാരിന് മുരുകൻ മറുപടി നൽകും'; മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നൈനാർ നാഗേന്ദ്രൻ
Tuesday, November 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Keralam
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
No Result
View All Result
Janam TV
| live
  • India
  • Keralam
  • Sports
  • Entertainment
Home News India

‘അഹങ്കാരത്തിൽ മുങ്ങിയ ടിവികെ സർക്കാരിന് മുരുകൻ മറുപടി നൽകും’; മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നൈനാർ നാഗേന്ദ്രൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 24, 2026, 09:34 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: തിരുപ്പറൻകുന്ദ്രം കാർത്തിക ദീപം തെളിയിക്കാത്ത നടപടിയിൽ മുഖ്യമന്ത്രി വിജയിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. സുപ്രീംകോടതി ഉത്തരവ് അവഗണിച്ച ടിവികെ സർക്കാർ ഗുരുതരമായ തെറ്റാണ് ചെയ്തതെന്നും അധികാരത്തിന്റെ അഹങ്കാരത്തിൽ കഴിയുന്ന സർക്കാരിന് മുരുകൻ ഉചിതമായ പാഠം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ ഒരു ദിവസത്തേക്ക് മാത്രമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഹൈക്കോടതിയും ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നിട്ടും കോടതികളുടെ നിർദേശങ്ങൾ മാനിക്കാൻ മുഖ്യമന്ത്രി വിജയ് തയ്യാറായില്ല.

ഉപതിരഞ്ഞെടുപ്പിൽ മുസ്ലിം സമുദായത്തിന്റെ വോട്ടുകൾ ലക്ഷ്യമിട്ടാണ് സർക്കാർ ഹിന്ദു വിശ്വാസികളുടെ ആരാധനാവകാശം നിഷേധിച്ചത്. രാഷ്‌ട്രീയ താൽപര്യങ്ങൾക്കായി മുഖ്യമന്ത്രി കോടതികളെപ്പോലും വെല്ലുവിളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനം ടിവി വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സമാനമായ നിലപാടാണ് നേരത്തെ ഡിഎംകെ സർക്കാരും സ്വീകരിച്ചതെന്നും അതിന്റെ രാഷ്‌ട്രീയ പ്രത്യാഘാതം അവർക്ക് നേരിടേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു. അതേ തെറ്റ് ആവർത്തിച്ച ടിവികെ സർക്കാരും വൈകാതെ അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്നും നൈനാർ നാഗേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.

 

Tags: Karthigai DeepamMurugan Temple ControversyNainar NagendranSupreme Court Ordertamil nadu-bjpThiruparankundram Deepam Controversytvk governmentVijay CM
Share
Tweet
SendShare

More News from this section

റാസൽഖൈമയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് 13 മരണം; മരിച്ചവരിൽ മലയാളിയും, 11 പേർ ഇന്ത്യക്കാർ

തിരുപ്പറൻകുന്ദ്രം ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീംകോടതി ഉത്തരവ് ലംഘിച്ച് ജോസഫ് വിജയ് സർക്കാർ

രണ്ടാം ഭാര്യയ്‌ക്കൊപ്പം താമസം; രാത്രി 10ന് പുറത്തിറങ്ങും, പുലർച്ചെ മടങ്ങും! 45 കമാൻഡോകളുടെ കാവൽ, രഹസ്യ നിശാക്ലബ്, കൊക്കെയ്ൻ! ദാവൂദിനെക്കുറിച്ച് വൻ വെളിപ്പെടുത്തൽ

ഹൈദരാബാദിലെ ‘ഗോൾഡ് മാൻ’ ബിനാമി? അഞ്ച് നില കെട്ടിടം ആദായനികുതി വകുപ്പ് കണ്ടുകെട്ടി

തിരുപ്പറൻകുണ്ഡ്രം മലമുകളിൽ കാർത്തിക ദീപം തെളിയിക്കണം; സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം; വിജയ് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മദ്രാസ് ഹൈക്കോടതി

വിവാഹമോചനം നേടി, നാല് വർഷത്തിന് ശേഷം വീണ്ടും ഒന്നിച്ചു; ജപ്പാൻ ദമ്പതികൾക്ക് ഇന്ത്യയിൽ രണ്ടാം വിവാഹം, വേദിയായത് ലഖ്‌നൗ ക്ഷേത്രം

Latest News

‘അഹങ്കാരത്തിൽ മുങ്ങിയ ടിവികെ സർക്കാരിന് മുരുകൻ മറുപടി നൽകും’; മുഖ്യമന്ത്രി ജോസഫ് വിജയിക്കെതിരെ നൈനാർ നാഗേന്ദ്രൻ

പാകിസ്താന്റെ ഭൂപടം മാറ്റാൻ അസിം മുനീറിന്റെ നീക്കം? സിന്ധ് വിഭജനത്തിനെതിരെ കറാച്ചിയിൽ ആയിരങ്ങളുടെ പ്രതിഷേധം

വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്‌ക്കാൻ ശാസ്ത്രീയ പദ്ധതി; അടുത്ത അധ്യയന വർഷം മുതൽ നടപ്പാക്കാൻ വിദ്യാഭ്യാസ വകുപ്പ്

പാലക്കാട് സ്കൂളിലെ വെടിവെപ്പ്; നാടൻ തോക്കുമായി എത്തിയത് കൂട്ടുകാരെ കാണിക്കാൻ; തോക്കിന് ലൈസൻസില്ല; രക്ഷിതാക്കൾക്കെതിരെ കേസെടുക്കും

ഞാൻ തിരിച്ചെത്തി ഗയ്സ്! തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടിപ്പോയ ഹനുമാൻ കുരങ്ങ് തിരിച്ചെത്തി

സ്വപ്നം സത്യമോ? സൈജു കുറുപ്പ്–യോഗി ബാബു ചിത്രം ‘ഹരിവരാസനം’ ടീസർ പുറത്ത്; മകരവിളക്കിന് തിയേറ്ററുകളിലേക്ക്

കറൻറ് പോയതിന് കെഎസ്ഇബി ഓഫീസിലേക്ക് നിരവധി തവണ വിളിച്ചു ; പ്രകോപിതരായ ജീവനക്കാർ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി; ദമ്പതികൾക്ക് പരിക്ക്

ഹിജാബില്ലാതെ പാട്ടുപാടി; ഇറാനിയൻ ഗായികയ്‌ക്ക് 74 ചാട്ടവാറടി! സംഗീത വീഡിയോയുടെ നിർമാതാക്കൾക്കും ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Keralam
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies