ജോലിസ്ഥലത്ത് എക്കാലവും സുരക്ഷിതത്വവും സന്തോഷവും നൽകിയ ആൾ; സിനിമാ സെറ്റിലേക്ക് ബിജീഷില്ലാതെ ഇനി എങ്ങനെ; നമിതയുടെ ഹൃദയസ്പർശിയായ കുറിപ്പ്
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരിച്ച സിനിമാ മേക്കപ്പ് ആർട്ടിസ്റ്റ് ബിജീഷ് ബാലന്റെ അപ്രതീക്ഷിതമായ വിയോഗത്തിൽ ഹൃദയസ്പർശിയായ കുറിപ്പുമായി നടി നമിത പ്രമോദ്. ബിജീഷ് തന്നെ സംബന്ധിച്ചിടത്തോളം വെറുമൊരു ...






