Nancy pelosi - Janam TV
Saturday, November 8 2025

Nancy pelosi

ചൈനയ്‌ക്ക് വീണ്ടും പണി കൊടുത്തു അനോണിമസ്; നാൻസി പോലോസിക്ക് നന്ദി അറിയിക്കാനായി ചൈനീസ് സൈറ്റ് ഹാക്ക് ചെയ്തു

ബീജിംങ്ങ്: തായ്‌വാൻ സന്ദർശിച്ച അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയ്ക്ക് നന്ദി അറിയിക്കുന്നതിനായി ചൈനീസ് വെബ്‌സൈറ്റ് ഹാക്ക് ചെയതായി റിപ്പോർട്ട്.സൈബർ ഹാക്കിങ്ങ് ഗ്രൂപ്പായ 'അനോണിമസ്' ആണ് ...

‘പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവും‘: വിമർശനവുമായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി- US on China’s irresponsible behavior after Pelosi’s visit

വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പെലോസിയുടെ ...

‘തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ല‘: നാൻസി പെലോസിയുടെ സന്ദർശനം ചൈനയെ അസ്വസ്ഥമാക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്ന് ടിബറ്റൻ നേതാവ്- Central Tibetan Administration leader against China

ധർമശാല: തായ്‌വാൻ ഒരിക്കലും ചൈനയുടെ ഭാഗമായിരുന്നില്ലെന്ന് സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ നേതാവ് സിക്യോംഗ് പെംഗ ഷെറിംഗ്. അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനം ...

തായ്‌വാനുമായി അമേരിക്കയ്‌ക്കുള്ളത് സുദൃഢമായ ബന്ധം ; സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കി പെലോസി-Nancy  Pelosi

തായ്പേയ് സിറ്റി : തായ്‌വാൻ സന്ദർശനത്തിന്റെ ലക്ഷ്യം വ്യക്തമാക്കി അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസി. അമേരിക്കയുടെ ബന്ധം എന്നും ശക്തമായിരിക്കും, അതാണ് ഇപ്പോൾ നൽകുന്ന സന്ദേശം ...

തായ്‌വാൻ കടലിടുക്കിൽ യുദ്ധവിമാനങ്ങൾ; നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ പ്രകോപനവുമായി ചൈന; തീക്കൊള്ളികൊണ്ട് തലചൊറിയരുതെന്ന് മുന്നറിയിപ്പ്

തായ്‌പേയ്: അമേരിക്കൻ ജന പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിനിടെ തായ്‌വാനിൽ പ്രകോപനവുമായി ചൈന. തായ്‌വാൻ കടലിടുക്കിലേക്ക് ചൈന യുദ്ധ വിമാനങ്ങൾ അയച്ചു. വൈകീട്ടോടെയായിരുന്നു ചൈനീസ് ...

നാൻസി പെലോസിയുടെ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ തായ്‌വാനിൽ യുദ്ധ സന്നാഹം; ചൈനീസ് ഭീഷണി നേരിടാൻ അമേരിക്കൻ യുദ്ധക്കപ്പലുകൾ മേഖലയിലേക്ക്- Nancy Pelosi’s Taiwan visit

ഹോങ്കോംഗ്: അമേരിക്കൻ പ്രതിനിധി സഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിൽ മേഖലയിൽ യുദ്ധ സന്നാഹം. തായ്‌വാൻ കടലിടുക്കിന് സമീപത്തേക്ക് ചൈനീസ് യുദ്ധവിമാനങ്ങൾ പുറപ്പെട്ടു എന്ന ...

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു; തായ് വാൻ സന്ദർശനത്തിൽ അവ്യക്തത തുടരുന്നു; തീ കൊണ്ട് കളിക്കുന്നവർ അതിൽ എരിഞ്ഞടങ്ങുമെന്ന് ചൈന

വാഷിംഗ്ടൺ: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു. സിംഗപ്പൂരിലാണ് ആദ്യ സന്ദർശനം. അതേസമയം പെലോസി തായ് വാൻ സന്ദർശിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത ...