യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു; തായ് വാൻ സന്ദർശനത്തിൽ അവ്യക്തത തുടരുന്നു; തീ കൊണ്ട് കളിക്കുന്നവർ അതിൽ എരിഞ്ഞടങ്ങുമെന്ന് ചൈന
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു; തായ് വാൻ സന്ദർശനത്തിൽ അവ്യക്തത തുടരുന്നു; തീ കൊണ്ട് കളിക്കുന്നവർ അതിൽ എരിഞ്ഞടങ്ങുമെന്ന് ചൈന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 1, 2022, 10:23 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: യുഎസ് ഹൗസ് സ്പീക്കർ നാൻസി പെലോസിയുടെ ഏഷ്യൻ സന്ദർശനം ആരംഭിച്ചു. സിംഗപ്പൂരിലാണ് ആദ്യ സന്ദർശനം. അതേസമയം പെലോസി തായ് വാൻ സന്ദർശിക്കുമോയെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്. അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ അടക്കം ഇക്കാര്യം ചൂടേറിയ ചർച്ചയുമാണ്.

പെലോസി ചൊവ്വാഴ്ച തായ് വാനിലെത്തുമെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അത് സംഭവിക്കുകയാണെങ്കിൽ യുഎസിൽ നിന്ന് 25 വർഷത്തിനിടെ തായ് വാനിലെത്തുന്ന ഏറ്റവും ഉന്നത പദവിയിലുളള നയതന്ത്ര പ്രതിനിധിയാകും പെലോസി. മലേഷ്യൻ സന്ദർശനത്തിന് ശേഷം പെലോസി തായ് വാനിലെത്തുമെന്നാണ് മാദ്ധ്യമറിപ്പോർട്ട്. തായ് വാനിൽ പെലോസി ഒരു ദിവസം തങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.

പെലോസി തായ് വാനിൽ സന്ദർശനം നടത്തുകയാണെങ്കിൽ അത് ചൈനയെ പ്രകോപിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. അത്തരമൊരു നീക്കം ഉണ്ടായാൽ ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് ബീജിങ് ഇതിനോടകം താക്കീത് നൽകുകയും ചെയ്തിട്ടുണ്ട്. പെലോസി തായ് വാനിലെത്തുകയാണെങ്കിൽ പരമാധികാരം സംരക്ഷിക്കാനുളള ഉറച്ച നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം യുഎസ് വിദേശകാര്യ വക്താവ് ഷാവോ ലിജിയാൻ മുന്നറിയിപ്പ് നൽകിയിരുന്നു.

തീ കൊണ്ട് കളിക്കുന്നവർ അതിൽ എരിഞ്ഞടങ്ങുമെന്നും ലിജിയാൻ ചൂണ്ടിക്കാട്ടിയിരുന്നു. എന്ത് സംഭവിച്ചാലും നേരിടാൻ തയ്യാറായിട്ടാണ് ഇരിക്കുന്നതെന്നും ചൈനീസ് സൈന്യം ഒരിക്കലും വെറുതെ ഇരിക്കുമെന്ന് കരുതേണ്ടെന്നും യുഎസിനെ ഒരിക്കൽകൂടി താക്കീത് നൽകുകയാണെന്നും ഷാവോ ലിജിയാൻ പറഞ്ഞിരുന്നു.

Tags: Singaporeചൈനനാൻസി പെലോസിNancy pelosi
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

Latest News

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം;; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies