വ്യാജ ‘നന്ദിനി’ നെയ്യ് പിടികൂടിയ സംഭവം; ദമ്പതികൾ അറസ്റ്റിൽ, യന്ത്രങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു
ബെംഗളൂരു: വ്യാജ നെയ്യ് പിടികൂടിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ബെംഗളൂരു സ്വദേശികളായ ശിവകുമാർ, രമ്യ എന്നിവരാണ് അറസ്റ്റിലായത്. സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ...











