ഡൽഹി-എൻസിആറിൽ മെത്താംഫെറ്റാമൈൻ നിർമാണലാബ്; പിന്നിൽ തിഹാർ ജയിൽ വാർഡനും വ്യവസായിയും മുംബൈക്കാരൻ രസതന്ത്രജ്ഞനും; 95 കിലോ മയക്കുമരുന്ന് പിടികൂടി
ന്യൂഡൽഹി: ഗ്രേറ്റർ നോയിഡയിൽ പ്രവർത്തിച്ചു വന്നിരുന്ന രഹസ്യ മെത്താംഫെറ്റാമൈൻ നിർമാണ ലാബ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും ( എൻസിബി ) ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലും ചേർന്ന് ...





