narendarmodi - Janam TV
Saturday, November 8 2025

narendarmodi

അംബേദ്കറുടെ ആശയങ്ങളെ തകർക്കാൻ കിട്ടിയ ഒരവസരവും പാഴാക്കാതിരുന്നവരാണ് കോൺ​ഗ്രസുകാർ; പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ല: രാജ്യസഭയിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ലെന്ന് കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്‍സി, എസ്ടി വിഭാ​​ഗത്തിന് എന്തെങ്കിലും നൽകാൻ‌ കോൺ​ഗ്രസിന് മടിയായിരുന്നു. അംബേദ്കറുടെ ആശയങ്ങളെ തകർക്കാനുള്ള അവസരങ്ങളൊന്നും ...

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ; പ്രമുഖ വ്യവസായികളുമായി സംവദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ വ്യവസായികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിലാണ് ഗ്ലോബൽ എക്‌സ്‌പോ സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്രമന്ത്രി പിയൂഷ് ​ഗോയലിനൊപ്പമാണ് പ്രധാനമന്ത്രി വേദിയിലെത്തിയത്. ഭാരത് മൊബിലിറ്റി ...

മോദി സർക്കാർ അധികാരത്തിലെത്തി നാല് മാസത്തിനുള്ളിൽ 52 കോടി ജനങ്ങൾ ബാങ്ക് അക്കൗണ്ടുകൾ തുറന്നു: കേന്ദ്രമന്ത്രി മീനാക്ഷി ലേഖി‌‌

ന്യൂ‍ഡൽ​ഹി: 2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിൽ വന്നതിന് ശേഷം നാല് മാസം കൊണ്ട് രാജ്യത്തെ 52 കോടി ജനങ്ങൾക്ക് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങാൻ സാധിച്ചെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ...

വാരാണസിയിലെ കിഴക്കൻ ചരക്ക് ഇടനാഴി; 402 കിലോമീറ്റർ ഭാഗം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ലക്നൗ: വാരാണസിയിലെ കിഴക്കൻ ചരക്ക് ഇടനാഴിയുടെ നവീകരിച്ച ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇടനാഴിയുടെ 402 കിലോമീറ്റർ ഭാഗമാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. 10,903 ...

മഥുരയിലെ ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്ത് യോഗി ആദിത്യനാഥ്

ലക്‌നൗ: മഥുരയിൽ നടക്കുന്ന ബ്രജ് രാജ് ഉത്സവത്തിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര ശ്രീകൃഷ്ണ ക്ഷേത്ര പരിസരത്ത് സ്ഥിതിചെയുന്ന മറ്റ് ...

പതിവ് തെറ്റിയില്ല; 9-ാം വർഷവും ജവാന്മാർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഷിംല: ഹിമാചൽ പ്രദേശിൽ സുരക്ഷാ സേനയ്‌ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചൈനയുമായി അതിർത്തി പങ്കിടുന്ന ഹിമാചലിലെ ലെപ്ച ഗ്രാമത്തിലെത്തിയാണ് സേനയ്‌ക്കൊപ്പം പ്രധാനമന്ത്രി ദീപാവലി ആഘോഷമാക്കിയത്. ദീപാവലി ...

ലോകത്തിലെ ഏറ്റവും വലിയ G20 ലോഗോ; മണലിൽ അത്ഭുതം തീർത്ത് ആർട്ടിസ്റ്റ് സുദർശൻ പട്‌നായിക്

ഒഡീഷ: ജി20 ഉച്ചകോടിക്ക് തുടക്കമായി. കണ്ണിമ വെട്ടാതെ ലോകം ഉറ്റു നോക്കുന്നത് രാജ്യ തലസ്ഥാനത്തേക്കാണ്. ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിലേയ്ക്ക് എത്തിയ ലോകനേതാക്കൾക്ക് വൻ വരവേൽപ്പാണ് രാജ്യം ഒരുക്കിയത്. ...

കൗതുകമായി ജി20: ഒടിയ നാടൻ പാട്ടിന് മതിമറന്ന് നൃത്തം ചെയ്ത് ഐഎംഎഫ് മാനേജിംഗ് ഡയറക്ടർ

ന്യൂഡൽഹി: ജി20 ഉച്ചകോടിക്കായി രാജ്യ തലസ്ഥാനം ഒരുങ്ങികഴിഞ്ഞിരിക്കുകയാണ്. സെപ്തംബർ 9,10 തിയതികളിലാണ് ജി 20 ഉച്ചകോടി നടക്കുന്നത്. ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് ...

2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്‌ട്രമാകും; അഴിമതി ഇന്ത്യയിൽ നിന്നും തുടച്ചു നീക്കും:പ്രധാനമന്ത്രി

ന്യൂഡൽഹി: 2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അഴിമതിയ്ക്കും മതഭ്രാന്തിനും വർഗീയതയ്ക്കും ഇന്ത്യയിൽ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. പിടിഐയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് പ്രധാനമന്ത്രി ...

എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

ജൊഹനാസ്ബർഗ്: ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ജോഹനാസ്ബർഗിൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. എത്യോപ്യയുടെ പേര് ബ്രിക്‌സ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നതിന് ...