അംബേദ്കറുടെ ആശയങ്ങളെ തകർക്കാൻ കിട്ടിയ ഒരവസരവും പാഴാക്കാതിരുന്നവരാണ് കോൺ​ഗ്രസുകാർ; പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ല: രാജ്യസഭയിൽ പ്രധാനമന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അംബേദ്കറുടെ ആശയങ്ങളെ തകർക്കാൻ കിട്ടിയ ഒരവസരവും പാഴാക്കാതിരുന്നവരാണ് കോൺ​ഗ്രസുകാർ; പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ല: രാജ്യസഭയിൽ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രതിപക്ഷത്തിന് തന്റെ നാവടക്കാനാകില്ലെന്ന് കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എസ്‍സി, എസ്ടി വിഭാ​​ഗത്തിന് എന്തെങ്കിലും നൽകാൻ‌ കോൺ​ഗ്രസിന് മടിയായിരുന്നു. അംബേദ്കറുടെ ആശയങ്ങളെ തകർക്കാനുള്ള അവസരങ്ങളൊന്നും കോൺ​ഗ്രസ് പാഴാക്കിയില്ല. അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം നൽകാനുള്ള നടപടികൾ സ്വീകരിക്കാനും കോൺ​ഗ്രസ് തയ്യാറായില്ല. ബിജെപി പിന്തുണയുള്ള സർ‌ക്കാർ അധികരത്തിൽ വന്നപ്പോഴാണ് അംബേദ്കറിന് ഭാരതരത്ന നൽകിയത്. രാജ്യത്ത് ആദ്യമായി വനവാസി വിഭാ​ഗത്തിൽ നിന്നുള്ള ഒരു സ്ത്രീയെ രാഷ്‌ട്രപതിയാക്കിയത് എൻഡിഎ സർക്കാരാണ്.

ഞാൻ ജനിച്ചത് സ്വാതന്ത്ര ഭാരതത്തിലാണ്. എന്റെ സ്വപ്നങ്ങളും സ്വതന്ത്രമാണ്. പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റെന്നും നശിപ്പിച്ചെന്നുമാണ് കോൺ​ഗ്രസ് പറയുന്നത്. എനിക്ക് കോൺ​ഗ്രിസനോട് ഒന്ന് ചോദിക്കാനുണ്ട്, ആരാണ് ബിഎസ്എൻഎല്ലിനെയും എംടിഎൻഎലിനെയും നശിപ്പിച്ചത്. എന്തായിരുന്നു കോൺ​ഗ്രസ് ഭരണത്തിന് കീഴിലെ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സിന്റെ അവസ്ഥ. കോൺ​ഗ്രസിനും യുപിഎയ്‌ക്കും അവരുടെ വീഴ്ചകളിൽ നിന്നും ഒളിച്ചോടാനാകില്ല. കോൺ​ഗ്രസ് തകർത്ത ബിഎസ്എൻഎൽ ഇന്ന് രാജ്യത്ത് 4ജിയും 5ജിയും സജ്ജീകരിക്കാനുള്ള തിരക്കിലാണ്.

രാജ്യം എന്ന് പറയുന്നത് ഞങ്ങൾക്ക് വെറും തുണ്ടുഭൂമി മാത്രമല്ല, ഞങ്ങൾക്കത് പ്രചോദനമാണ്. ശരീരത്തിന്റെ ഏതെങ്കിലും ഒരു അവയവം പ്രവർത്തിക്കുന്നില്ലെങ്കിൽ ആ ശരീരം പ്രവർത്തനക്ഷമമല്ല. അതുപോലെ രാജ്യത്തിന്റെ ഏതെങ്കിലും ഒരു ഭാ​ഗം വികസനത്തിൽ പിന്നാക്കം നിൽക്കുകയാണെങ്കിൽ രാജ്യം വികസിച്ചതായി പറയാനാകില്ല.

ഇന്ന് ഉപയോ​ഗിക്കുന്ന വാക്കുകളും ഭാഷയും രാജ്യത്തെ തകർക്കാനുള്ള രാഷ്‌ട്രീയ ലക്ഷ്യം മുൻനിർത്തിയാണ്. ഇതിനേക്കാൾ മോശമായത് രാജ്യത്തിന് സംഭവിക്കാനില്ല. അതും ഒരു ദേശീയ പാർട്ടിയിൽ നിന്നാണ് ഇത്തരം ചിന്താ​ഗതികൾ വരുന്നതെന്നത് ദൗർഭാ​ഗ്യകരമാണ്. മൂന്നാം എൻഡിഎ സർക്കാർ അധികം ദൂരയല്ല, ജനങ്ങൾ അതിനെ മോദി 3.0 എന്നാണ് വിളിക്കുന്നത്. മോദി 3.0 വികസിത ഭാരതത്തിന് ശക്തി പകരും. അതിനുള്ള എല്ലാ ശ്രമങ്ങളും നടത്തും.

Tags: Delhirajyasabhanarendarmodi
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies