narendramodi - Janam TV
Thursday, July 10 2025

narendramodi

“ഭീകരർ വീണ്ടും തലയുയർത്തിയാൽ പിന്നെ ഒരു തരി പോലും ബാക്കി വച്ചേക്കില്ല ; ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കും”: പ്രധാനമന്ത്രി ബിഹാറിൽ

പട്ന: അതിർത്തി കടന്നെത്തുന്ന ഭീകരതയെ മണ്ണോടുമണ്ണ് ചേർക്കുമെന്ന് പ്ര​ധാനമന്ത്രി നരേന്ദ്രമോ​ദി. പാകിസ്ഥാൻ ചിന്തിക്കുന്നതിനപ്പുറം തിരിച്ചടി നൽകുമെന്ന് പറഞ്ഞത് പാലിച്ചുവെന്നും ഭീകരതയെ ഇനി തല പൊക്കാൻ അനുവദിക്കില്ലെന്നും പ്രധാനമന്ത്രി ...

പ്രധാനമന്ത്രിയെ അധിക്ഷേപിച്ച വേടന്റെ പാട്ട് ; എൻഐഎയ്‌ക്ക് പരാതി നൽകി BJP കൗൺസിലർ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിച്ച് പാട്ട് പാടിയ സംഭവത്തിൽ എൻഐഎയ്ക്കെതിരെ പരാതിയുമായി ബിജെപി കൗൺസിലർ. പാലക്കാട് ന​ഗരസഭയിലെ ബിജെപി കൗൺസിലറായ മിനി കൃഷ്ണകുമാറാണ് എൻഐഎയ്ക്ക് പരാതി കൈമാറിയത്. ...

“വികസനം നടത്താൻ ചങ്കുറപ്പുള്ള പ്രധാനമന്ത്രിയാണ് നമുക്കുള്ളത്, അതിനായി തെരഞ്ഞെടുപ്പിൽ ജയിച്ചവരും തോറ്റവരും ഒരുമിച്ച് നിൽക്കണം”: സുരേഷ് ഗോപി

തിരുവനന്തപുരം: വികസനം എന്നത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളുടെയും കൂട്ടുത്തരവാദിത്തമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാ​ഗമായി നവീകരിച്ച വടകര, ചിറയിൻകീഴ് സ്റ്റേഷനുകളുടെ ...

“കേരളത്തിന്റെ സ്വപ്ന സാക്ഷാത്കാരം”; വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാക്കിയ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിന്റെ ദീർഘകാലമായ സ്വപ്നം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം പോർട്ടിന്റെ നിർമാണത്തിൽ അദാനി ​ഗ്രൂപ്പ് മികച്ച പ്രവർത്തനങ്ങളാണ് ചെയ്തതെന്നും ഇത് ...

ലോകത്തിന്റെ നെറുകയിൽ വിഴിഞ്ഞം തുറമുഖം; സ്വപ്ന പദ്ധതി രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഖ്യമന്ത്രി പിണറായി വിജയൻ, ​ഗവർണർ രാജേന്ദ്ര ആർലേക്കർ, കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രി ...

പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും; ​ഗവർണർക്കൊപ്പം അത്താഴവിരുന്നിൽ പങ്കെടുക്കും, വിഴിഞ്ഞം പോർട്ട് കമ്മീഷനിം​ഗ് നാളെ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിം​ഗിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഇന്ന് വൈകുന്നേരമാണ് പ്രധാനമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുന്നത്. നാളെയാണ് വിഴിഞ്ഞ തുറമുഖത്തിന്റെ കമ്മീഷനിം​ഗ് നടക്കുക. വിമാനത്താവളത്തിൽ ...

വിഴിഞ്ഞം പോർട്ട് കമ്മീഷനിം​ഗ്; പ്രധാനമന്ത്രി നാളെ കേരളത്തിൽ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. തിരുവനന്തപുരം വിഴിഞ്ഞം പോർട്ട് കമ്മീഷനിം​ഗിന്റെ ഭാ​ഗമായാണ് പ്രധാനമന്ത്രി എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം ന​ഗരത്തിൽ നാളെയും മറ്റന്നാളും ​ഗതാ​ഗത നിയന്ത്രണം ...

ജൽ​ഗാവ് ട്രെയിൻ അപകടം, മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി റെയിൽവേ; അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ജൽ​​ഗാവിലുണ്ടായ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് 1.5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് റെയിൽവേ. ധനസഹായത്തുക മരിച്ചവരുടെ കുടുംബാം​ഗങ്ങൾക്ക് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. ​ഗുരുതരമായി ...

“ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്താൻ പ്രയത്നിച്ച പ്രധാനമന്ത്രി”; മൻമോഹൻ സിം​ഗിന്റെ വിയോ​ഗത്തിൽ അനുശോചിച്ച് നരേന്ദ്രമോദി

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിം​ഗിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സമുന്നതരായ നേതാക്കളിലൊരാളായ മൻമോഹൻ സിം​ഗിന്റെ വേർപാടിൽ വളരെയധികം ദുഃഖമുണ്ടെന്ന് പ്രധാനമന്ത്രി എക്സിൽ ...

വാജ്പേയിയുടെ 100-ാം ജന്മവാർഷികം; സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി, അടൽ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തി ദേശീയ നേതാക്കൾ

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നൂറാം ജന്മവാർഷികത്തിൽ സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വാജ്പേയിയെ ഭാരതത്തിന്റെ പരിവർത്തനശിൽ‌പിയെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, രാജ്യത്തിന്റെ വികസനത്തിന് വേണ്ടിയുള്ള ...

“യുവാക്കളുടെ കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലം”; റോ​സ്​ഗർ മേളയിൽ 71,000 നിയമന കത്തുകൾ കൈമാറി പ്രധാനമന്ത്രി

ന്യൂഡൽഹി: വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലേക്ക് റിക്രൂട്ട് ചെയ്ത യുവാക്കൾക്ക് നിയമനകത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. റോസ്​ഗർ മേളയുടെ ഭാ​ഗമായി 71,000 നിയമന കത്തുകളാണ് പ്രധാനമന്ത്രി ...

ചരിത്രം, മാതൃകാപരം; ഭാരതത്തിന്റെ യശസുയർത്തിയ ചെസ് ചാമ്പ്യൻ ​ഗുകേഷിന് അഭിനന്ദനങ്ങളുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ലോകചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറനെ പരാജയപ്പെടുത്തി ഇന്ത്യയുടെ അഭിമാനമായി മാറിയ ​​ഗുകേഷ് ദൊമ്മരാജുവിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിലൂടെയാണ് അഭിനന്ദനം ...

പാട്ട് കേൾക്കാൻ സമയം കിട്ടാറുണ്ടോയെന്ന് ആലിയ; ചിരിച്ചുകൊണ്ട് മറുപടി പറ‍ഞ്ഞ് പ്രധാനമന്ത്രി, ചോ​ദ്യത്തിന് പിന്നിലെ കഥ വിശദീകരിച്ച് താരം

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടനും നിർമാതാവുമായ രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചത്. രാജ് കപൂറിന്റെ നൂറാം ജന്മവാർഷികത്തോടനുബന്ധിച്ച് നടത്താനിരിക്കുന്ന ആർ കെ ചലച്ചിത്രമേളയിലേക്ക് ക്ഷണിക്കാനെത്തിയ ...

വികസിത ഭാരതത്തിലേക്ക് ചുവടുവച്ച് ഉത്തർപ്രദേശ്; പ്രയാഗ്‌രാജിൽ 6, 670 കോടി രൂപയുടെ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

ലക്നൗ : ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്രമോദി. വെള്ളിയാഴ്ച പ്രയാഗ്‌രാജിൽ നടക്കുന്ന പരിപാടിയിൽ 6, 670 കോടി രൂപയുടെ വികസന ...

“അദ്ദേഹത്തോട് സംസാരിക്കണമെന്നത് സ്വപ്നമായിരുന്നു,ഇത് ഞങ്ങളുടെ അഭിമാന മുഹൂർത്തം; പോസിറ്റീവ് എനർജി സമ്മാനിച്ചു”; പ്രധാനമന്ത്രിയെ കുറിച്ച് കപൂർ കുടുംബം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചതിന്റെ അനുഭവങ്ങൾ പങ്കുവച്ച് രാജ് കപൂറിന്റെ കുടുംബാം​ഗങ്ങൾ. നടനും നിർമാതാവുമായ രാജ് കപൂറിന്റെ 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന ആർ. കെ ഫിലിം ...

ഹരിയാന, മഹാരാഷ്‌ട്ര തോൽവികൾ; തന്ത്രം മാറ്റിപ്പിടിക്കാൻ കോൺഗ്രസ്; പ്രവർത്തകർ പ്രാദേശിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മല്ലികാർജുൻ ഖാർഗെ

ന്യൂഡൽഹി: ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും വമ്പൻ തോൽവികളുടെ പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് തന്ത്രം മാറ്റിപ്പിടിക്കാൻ ഒരുങ്ങി കോൺഗ്രസ്. ഇരു സംസ്ഥാനങ്ങളിലെയും തോൽവി വിലയിരുത്താൻ ചേർന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ പാർട്ടി ...

പ്രധാനമന്ത്രി ഇന്ന് മഹാരാഷ്‌ട്രയിൽ; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മഹാരാഷ്ട്രയിലെത്തും. ധൂലെ, നാസിക് എന്നിവിടങ്ങളിൽ സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. ഈ മാസം 12-ന് ...

പ്രധാനമന്ത്രിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടി; ഹരിയാനയിലെ ഹാട്രിക് വിജയത്തിൽ വി മുരളീധരൻ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോ​ദിയുടെ സദ്ഭരണത്തിൽ പുതിയൊരു പൊൻതൂവൽ കൂടിയാണ് ഹരിയാനയിലെ ജനവിധിയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഹരിയാനയിൽ ചരിത്ര വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി അറിയിക്കുന്നുവെന്നും ...

ഉപയോ​ഗശൂന്യമായവ ഉപയോ​ഗപ്രദമാക്കുന്ന വിദ്യ; കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യനെ മൻ കി ബാത്തിൽ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഉപയോ​ഗശൂന്യമായ കസേരകൾ അറ്റകുറ്റപ്പണികൾ ചെയ്ത് ഉപയോ​ഗപ്രദമാക്കുന്ന കോഴിക്കോട് സ്വദേശി സുബ്രഹ്മണ്യനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിലാണ് സുബ്രഹ്മണ്യനെ ...

വികസിത് ഭാരതിലേക്ക് മഹാരാഷ്‌ട്രയും;11,200 കോടിയുടെ വികസന പദ്ധതികൾ ഉദ്ഘാ‌ടനം ചെയ്യാനൊരുങ്ങി പ്രധാനമന്ത്രി

മുംബൈ: മഹാരാഷ്ട്രയിൽ 11, 200 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച രാജ്യത്തിന് സമർപ്പിക്കും. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി ഉദ്ഘാടനം നിർവ്വഹിക്കുന്നത്. 100 കോടിയുടെ ...

വരാൻ പോകുന്നത് മോദി-പുടിൻ-ട്രംപ് അച്ചുതണ്ട്; പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നു: വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിൽ പുതിയ ലോകക്രമം ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ. പഴയ സ്ഥിതിയല്ല, ഇന്നുള്ളതെന്നും എല്ലാ ലോക രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ...

​ഗവർണർമാരുടെ യോ​ഗം ഇന്ന് ; പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും പങ്കെടുക്കും

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളുടെ ​ഗവർണർമാരുടെ യോ​ഗം ഇന്ന്. രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അദ്ധ്യക്ഷതയിലാണ് യോ​ഗം ചേരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോ​ഗത്തിൽ പങ്കെടുക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ...

പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങൾ ദരിദ്രർക്ക് വേണ്ടി; മോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാനസൗകര്യങ്ങൾ ശക്തമാക്കി: ഹരിയാന മുഖ്യമന്ത്രി സെയ്‌നി

ന്യൂഡൽഹി: പാവപ്പെട്ടവർക്ക് വേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്ന് ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. മോദിയുടെ നേതൃത്വത്തിൽ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബജറ്റിനെ ...

വികസിത ഇന്ത്യ ലക്ഷ്യത്തിനായി പ്രവർത്തിക്കണം; മുഖ്യമന്ത്രിമാരുടെ കൗൺസിൽ യോ​​ഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിച്ചാൽ വികസിത ഇന്ത്യ എന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പൊതു ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി നാം ...

Page 1 of 18 1 2 18