വരാൻ പോകുന്നത് മോദി-പുടിൻ-ട്രംപ് അച്ചുതണ്ട്; പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നു: വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വരാൻ പോകുന്നത് മോദി-പുടിൻ-ട്രംപ് അച്ചുതണ്ട്; പുതിയ ലോകക്രമം ഉണ്ടായിരിക്കുന്നു: വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 24, 2024, 07:56 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലോക രാജ്യങ്ങൾക്കിടയിൽ പുതിയ ലോകക്രമം ഉണ്ടായികൊണ്ടിരിക്കുകയാണെന്ന് വിദേശകാര്യ വിദ​ഗ്ധൻ ടി പി ശ്രീനിവാസൻ. പഴയ സ്ഥിതിയല്ല, ഇന്നുള്ളതെന്നും എല്ലാ ലോക രാജ്യങ്ങളും മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജനം ടിവിയിൽ നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു ടി പി ശ്രീനിവാസൻ.

രാജ്യങ്ങൾ പരസ്പരം ചേർന്ന് നിൽക്കാനുള്ള സംഭവങ്ങളൊന്നും ഇപ്പോഴില്ല. കാരണം, ഐക്യരാഷ്‌ട്ര സംഘടനകളിലുണ്ടായിരുന്ന ഒരു ലോകക്രമം അവസാനിച്ചുകഴിഞ്ഞു. ട്രംപ് യുഎസ് പ്രസിഡന്റ് ആയിരുന്നപ്പോഴാണ് ഇതിന് തുടക്കമിട്ടത്. മറ്റ് രാജ്യങ്ങളുടെ സഹായം തങ്ങൾക്ക് ആവശ്യമില്ലെന്ന് അദ്ദേഹം തന്നെയാണ് പറഞ്ഞത്. ഓരോ രാജ്യങ്ങളും മറ്റ് രാജ്യങ്ങളുടെ സഹകരണമില്ലാതെ മുന്നോ‌ട്ട് പോകണമെന്നും ‌ട്രംപ് വ്യക്തമാക്കിയിരുന്നു.

ഐക്യരാഷ്‌ട്ര സംഘടനയുടെ പ്രാധാന്യം കുറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വർഷങ്ങളെ പോലെയല്ല, യുദ്ധങ്ങൾക്കൊരു അവസാനം ഇല്ലാത്ത അവസ്ഥയാണ് ഇന്ന്. ഈ ഒരു സാ​ഹചര്യത്തിൽ എല്ലാ രാജ്യങ്ങളും വളരെ സൂക്ഷിച്ച് മാത്രമേ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുകയുള്ളു. ഏത് രാജ്യത്തോടൊപ്പം നിൽക്കണം എന്ന കാര്യവും ശ്രദ്ധിച്ചാണ് അവർ ചെയ്യുന്നത്.

യുദ്ധം തീരാറൊന്നും ആയിട്ടില്ല. ഒരു പുതിയ ലോകക്രമത്തിന്റെ അടിസ്ഥാനത്തിൽ എല്ലാവർക്കും അവരുടേതായ താത്പര്യങ്ങൾ സംരക്ഷിക്കണം എന്നുള്ള സ്ഥിതിയാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്. യുക്രെയ്ൻ- റഷ്യ യുദ്ധത്തിലൂടെ രാജ്യങ്ങൾക്ക് വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

രണ്ട് കൂട്ടർക്കും സഹായകരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. എന്നാൽ പലരും അദ്ദേ​ഹത്തിനെതിരെ സംസാരിച്ചിരുന്നുവെന്നും ടി പി ശ്രീനിവാസൻ പറഞ്ഞു.

Tags: Trumpputinnarendramodi
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies