narendramodi - Janam TV

narendramodi

“സാമ്പത്തികമായി തകർന്ന ഇന്ത്യയെ ഇന്ന് ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റി; പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം മാതൃകയാക്കി കേരളത്തിന്റെ പ്രശ്നങ്ങൾ പരിഹാരിക്കും”

തിരുവനന്തപുരം: സാമ്പത്തികമായി തകർന്ന ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയാക്കി മാറ്റിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഏറ്റവും ദുർബലമായ അഞ്ച് ...

മോദി സർക്കാർ ലക്ഷ്യമിടുന്നത് അഴിമതിരഹിത തൊഴിലുറപ്പ് പദ്ധതി, പുതിയ മാറ്റങ്ങളും നേട്ടങ്ങളും

​ഗ്രാമീണ ജനതയുടെ ഉപജീവന മാർ​ഗമാണ് തൊഴിലുറപ്പ് പദ്ധതി. കോൺ​ഗ്രസ് ഭരണകാലത്ത് നിരവധി പോരായ്മകളാണ് ഉണ്ടായിരുന്നത്. ഫണ്ട് ദുരുപയോഗം, അഴിമതി, ഇടനിലക്കാരുടെ ചൂഷണം എന്നിവ വ്യാപകമായി നടന്നിരുന്ന ദുർഭരണമായിരുന്നു ...

പത്മനാഭന്റെ മണ്ണിൽ ഇനി താമരക്കാലം….! കേരളരാഷ്‌ട്രീയത്തിലെ നിർണായക നിമിഷം; എൻഡിഎയുടെ മുന്നേറ്റത്തിൽ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: തിരുവനന്തപുരം കോർപ്പറേഷനിൽ മിന്നും വിജയം സ്വന്തമാക്കിയ ബിജെപിക്കും പ്രവർത്തകർക്കും അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള രാഷ്ട്രീയത്തിലെ നിർണായക നിമിഷമാണ് ഈ വിജയമെന്നും ഇടതുപക്ഷവും കോൺ​ഗ്രസും വർഷങ്ങളായി ...

സൗഹൃദം ഊട്ടിയുറപ്പിച്ച് ഭാരതവും ഇസ്രയേലും; പ്രധാനമന്ത്രിയുമായി ഫോണിൽ സംസാരിച്ച് ബെഞ്ചമിൻ നെതന്യാഹു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടെലിഫോണിൽ വിളിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസ സമാധാന പദ്ധതി ഉൾപ്പെടെയുള്ള നീക്കങ്ങൾക്ക് ഭാരതത്തിന്റെ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. പശ്ചിമേഷ്യയിലെ ...

ബിഹാറിൽ സത്യപ്രതിജ്ഞ 20-ന് , പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: ബിഹാറിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങ് ഈ മാസം 20-ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ചടങ്ങിൽ പങ്കെടുക്കും. നിരവധി കേന്ദ്രമന്ത്രിമാരും എൻഡിഎയുടെ ഉന്നത നേതാക്കളും സത്യപ്രതിജ്ഞാ ചടങ്ങിൽ ...

“ബിജെപിയുടെ രാഷ്‌ട്രീയ ഇച്ഛാശക്തിയുടെ ഉദാഹരണമാണ് വന്ദേഭാരത്”: പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അഭ്യർത്ഥിച്ച് ഒരു മാസത്തിനുള്ളിൽ വന്ദേഭാരത് ട്രെയിൻ യാഥാർത്ഥ്യമാക്കിയ നടപടി ...

“ചുവപ്പുപതാക മാറ്റി നമ്മൾ ത്രിവർണ പതാക സ്ഥാപിച്ചു, മാവോയിസ്റ്റുകൾ ആയുധങ്ങൾ ഉപേക്ഷിച്ച് ഭരണഘടന അം​ഗീകരിച്ചു”: പ്രധാനമന്ത്രി

റായ്പൂർ: ഛത്തീസ്​ഗഢിൽ മാവോവാദം അവസാനിപ്പിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മാവോവാദികളെ പ്രതിനിധാനം ചെയ്യുന്ന ചുവപ്പുപതാക മാറ്റി അവിടെ ത്രിവർണ പതാക സ്ഥാപിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഛത്തീസ്​ഗഢ് സന്ദർശനത്തിനിടെ നടന്ന ...

“ജനം NDAയോടൊപ്പം; സംസ്ഥാനത്തെ സമഗ്രവികസനത്തിന് ഇരട്ട എഞ്ചിൻ സർക്കാർ ഒരു വിട്ടുവീഴ്ചയും വരുത്തില്ല”: ബിഹാറിൽ പുറത്തിറക്കിയ പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി

പട്ന: ബിഹാറിൽ എൻഡിഎ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടനപത്രികയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കർഷകർ, യുവാക്കൾ‍, സ്ത്രീകൾ തുടങ്ങി ബിഹാറിലെ ജനങ്ങളുടെ ജീവിതം ​സു​ഗമമാക്കാനുള്ള രൂപരേഖയാണ് എൻഡിഎയുടെ പ്രകടന ...

പ്രധാനമന്ത്രി നാളെ ഛത്തീസ്​ഗഢിൽ; 14,260 കോടിയുടെ വികസന പ​ദ്ധതികൾക്ക് തുടക്കമിടും

റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഛത്തിസ്ഗഢ് സന്ദർശിക്കും. 14, 260 കോടിയുടെ വികസന പ​ദ്ധതികൾ പ്രധാനമന്ത്രി നാളെ രാജ്യത്തിന് സമർപ്പിക്കും. ഛത്തീസ്​ഗഢിൽ നടക്കുന്ന സംസ്ഥാന സ്ഥാപക ദിനത്തിന്റെ ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് പിണറായി വിജയൻ; ഭൈരവൻ തെയ്യത്തിന്റെ ശിൽപ്പം സമ്മാനിച്ചു

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രധാനമന്ത്രിയുടെ ഔദ്യോ​ഗിക വസതിയായ 7 ലോക് കല്യാൺ മാർ​ഗിൽ വച്ചാണ് കൂടിക്കാഴ്ച നടന്നത്. കേരളത്തിന്റെ വിവിധ ...

“സംഗീത ലോകത്തിന് അദ്ദേഹം നൽകിയത് വിലമതിക്കാനാകാത്ത സംഭാവനകൾ”; അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: അസമീസ് ഗായകൻ സുബിൻ ഗാർഗിന്റെ മരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഗീത ലോകത്തിന് സുബിൻ ഗാർഗ് നൽകിയത് വിലമതിക്കാനാകാത്ത സംഭാവനകളാണെന്നും ഗാനങ്ങളിലൂടെ സുബിൻ എന്നെന്നും ഓർമിക്കപ്പെടുമെന്നും ...

പ്രധാനമന്ത്രിയെയും അമ്മയെയും അധിക്ഷേപിച്ച് AI വീഡിയോ പ്രചരിപ്പിച്ച സംഭവം; ദൃശ്യങ്ങൾ ഉടൻ പിൻവലിക്കണമെന്ന് നിർദേശം, രാഹുലിന് നോട്ടീസയച്ച് പട്ന ഹൈക്കോടതി

പട്ന: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അന്തരിച്ച അമ്മയെയും അധിക്ഷേപിക്കുന്ന തരത്തിൽ എഐ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് ബിഹാർ ഹൈക്കോടതി. എഐ വീഡിയോ ഉടൻ പിൻവലിക്കണമെന്നും കോടതി ...

രാമക്ഷേത്രത്തിന്റെ മാതൃക മുതൽ തഞ്ചാവൂർ ചിത്രകല വരെ; പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ലഭിച്ച സമ്മാനങ്ങൾ ലേലത്തിന് വയ്ക്കും. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ രണ്ട് വരെയാണ് ലേലം നടക്കുന്നത്. 1,300 ലധികം സമ്മാനങ്ങളാണ് ലേലത്തിന് വയ്ക്കുക. ...

“പ്രചോദനകരമായ നേതൃത്വത്തിലൂടെ രാഷ്‌ട്രത്തിന്റെ അന്തസ് ഉയർത്താൻ അദ്ദേഹത്തിന് ഇനിയും സാധിക്കട്ടെ”; പ്രധാനമന്ത്രിക്ക് ജന്മദിനാശംസകൾ നേർന്ന് ബംഗാൾ ഗവർണർ ആനന്ദബോസ്

കൊൽക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് ബംഗാൾ ഗവർണർ സിവി ആനന്ദബോസ്. ​പ്രധാനസേവകന് ദീർഘായുസും വിജയാശംസകളും നേർന്നുവെന്ന് ആനന്ദബോസ് എക്സിൽ കുറിച്ചു. "പരിവർത്തനോന്മുഖവും പ്രചോദനാത്മകവുമായ നേതൃത്വത്തിലൂടെ ...

പ്രധാനസേവകന്റെ പിറന്നാൾ; ആശംസകൾ അറിയിച്ച് മോഹൻലാലും മമ്മൂട്ടിയും

75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ താരരാജക്കന്മാരായ മോഹൻലാലും മമ്മൂട്ടിയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും ആശംസകൾ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും കാഴ്ചപ്പാടും താൻ ഉൾപ്പെടെയുള്ള ...

പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനം; രണ്ടാഴ്ച നീളുന്ന പരിപാടിയുമായി BJP

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് രണ്ടാഴ്ച നീളുന്ന പരിപാടിയുമായി ബിജെപി. 'സ്വദേശി', 'ആത്മനിർഭർ ഭാരത്' എന്നീ പ്രമേയങ്ങളിലൂന്നിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന സേവാ ...

“പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിക്കാനാണ് കോൺഗ്രസിന്റെ ശ്രമം; വ്യാജവീഡിയോകൾ പ്രചരിപ്പിക്കുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ”: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അമ്മയെയും അപമാനിച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രിയെയും അമ്മയെയും അപമാനിക്കാനാണ് കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും അതിന് വേണ്ടിയാണ് ഇത്തരം ...

പ്രധാനമന്ത്രിയുടെ 75-ാം പിറന്നാൾ; ആഘോഷത്തിന്റെ ഭാ​ഗമായി ‘നമോ യുവ റൺ’ ക്യാമ്പെയിൻ സംഘടിപ്പിച്ച് ബിജെപി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 75-ാം പിറന്നാളിനോടനുബന്ധിച്ച് നമോ യുവ റൺ പരിപാടി സംഘടിപ്പിച്ച് ബിജെപി. സെപ്റ്റംബർ 21-നാണ് പ്രധാനമന്ത്രിയുടെ പിറന്നാൾ. യുവമോർച്ചയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാമ്പെയിനിന് കഴിഞ്ഞ ...

“അയ്യപ്പസംഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പ്, ഒരവസരം ഒത്തുവന്നപ്പോൾ ശബരിമലയെ തകർക്കാനും ഇകഴ്‌ത്തിക്കാട്ടാനും ശ്രമിച്ചവരാണ് CPM”: വിമർശിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ശബരിമലയിൽ സിപിഎം നടത്താനിരിക്കുന്ന അയപ്പഭക്ത സം​ഗമം കേരളത്തിലെ കമ്യൂണിസത്തിന്റെ ചരമക്കുറിപ്പായിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ ...

മോദി- പുടിൻ കൂടിക്കാഴ്ച; ഇന്ത്യയ്‌ക്ക് നൽകുന്ന ക്രൂഡ് ഓയിലിന്റെ വില കുറച്ച് റഷ്യ

ന്യൂഡൽഹി: എസ് സി ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചർച്ചയിൽ ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിന്റെ വില കുറയ്ക്കാൻ ...

ബഹിരാകാശ യാത്രികന്റെ അഭിമാന മടക്കയാത്ര, ശുഭാംഷു ശുക്ല ഭാരതത്തിൽ ; പ്രധാനമന്ത്രിയെ സന്ദർശിക്കും

ന്യൂഡൽഹി: ബഹിരാകാശയാത്രികൻ ശുഭാംഷു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിം​ഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത, ​ISRO ചെയർമാൻ വി. നാരായണൻ എന്നിവർ ചേർന്നാണ് ശുഭാംഷുവിനെ ...

പ്രധാനമന്ത്രിക്ക് സം​ഗീതവിരുന്നുമായി ഇളയരാജ, ഒപ്പം മധു ബാലകൃഷ്ണനും

ചെന്നൈ: രണ്ട് ദിവസത്തെ സന്ദർശനത്തിനായി തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സം​ഗീത വിരുന്നൊരുക്കി ഇളയരാജയും മധു ബാലകൃഷ്ണനും. തിരുച്ചിറപ്പള്ളിയിലെ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തിലാണ് പ്രധാനമന്ത്രിക്ക് വേണ്ടി പ്രത്യേക ...

“ശാസ്ത്രരം​ഗത്തെ വളർച്ച ഓരോ ഭാരതീയനും അഭിമാനകരം, ഇന്ന് ഓരോ കൊച്ചുകുട്ടികൾക്ക് പോലും ശാസ്ത്രജ്ഞനാകണമെന്നാണ് ആ​ഗ്രഹം”; മൻ കി ബാത്തിൽ  പ്രധാനമന്ത്രി

ന്യൂഡൽ​ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രോ​ഗ്രാമായ മൻകി ബാത്തിൽ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോ​​ദി. ആക്സ് 4 ദൗത്യത്തിന്റെ വിജയത്തെ കുറിച്ചും ശുഭാംശു ശുക്ലയുടെ മടങ്ങിവരവിനെയും ...

ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി തമിഴ്നാട്ടിലേക്ക്; 4,900 കോടിയുടെ വികസന പദ്ധതികൾ രാജ്യത്തിന് സമർപ്പിക്കും

ചെന്നൈ: ദ്വിദിന സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോ​ദി തമിഴ്നാട്ടിലേക്ക്. 4,900 കോടി രൂപയുടെ വികസന പ​ദ്ധതികൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ന് തമിഴ്നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി നാളെ ​ഗം​ഗൈകൊണ്ട ...

Page 1 of 19 1219