നാരീശക്തി, യുവശക്തി, കർഷകർ, സാധാരണക്കാർ എന്നിവ മാത്രമാണ് ഞാൻ കാണുന്ന ജാതി, അവരുടെ സ്വപ്നങ്ങളാണ് എന്റെ ലക്ഷ്യം: പ്രധാനമന്ത്രി
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ രാജ്യത്തെ പ്രവർത്തകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തലസ്ഥാനത്തെ ബിജെപി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെയും ...