Nasik - Janam TV

Nasik

ടിസിഎസ് നാസിക് ബ്രാഞ്ചില്‍ ലൈംഗികാതിക്രമം: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി മറ്റൊരു ജീവനക്കാരി കൂടി രംഗത്ത്

നാസിക്: രാജ്യത്തെ പ്രമുഖ ഐടി സേവനദാതാക്കളായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ (ടിസിഎസ്) മഹാരാഷ്ട്രയിലെ നാസിക് ബ്രാഞ്ചില്‍ വനിതാ ജീവനക്കാര്‍ നേരിടുന്നത് കടുത്ത മാനസിക പീഡനവും ലൈംഗികാതിക്രമവുമെന്ന് റിപ്പോര്‍ട്ട്. ...

മാനസിക തളര്‍ച്ച മുതലെടുത്ത് മതം മാറാന്‍ നിര്‍ബന്ധിക്കും; പേര് മാറ്റി മുസ്ലിം പേര് സ്വീകരിക്കാന്‍ നിര്‍ബന്ധിക്കും; നാസിക് കേസില്‍ ഇരയാക്കപ്പെട്ട യുവാവിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

നാസിക് : നാസിക് ടിസിഎസ് ആസ്ഥാനമായി നടന്ന മതപരിവര്‍ത്തന നീക്കങ്ങളില്‍, ഇരയാക്കപ്പെട്ട യുവാവ് പോലീസിന് നല്‍കിയ മൊഴി ഞെട്ടിപ്പിക്കുന്നതാണ്. വ്യക്തിപരമായ പ്രതിസന്ധികളെയും കുടുംബപ്രശ്‌നങ്ങളെയും പ്രതികള്‍ എങ്ങനെ ആയുധമാക്കി ...

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

നാസിക്: ടാറ്റാ കൺസൾട്ടൻസി സർവീസസിലെ (ടിസിഎസ്) ഉദ്യോഗസ്ഥർ പ്രതികളായ പീഡനക്കേസിലും മതപരിവർത്തന ആരോപണത്തിലും നിർണ്ണായക വഴിത്തിരിവ്. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം പ്രതികൾക്ക് വിദേശ രാജ്യങ്ങളുമായി ...

“നിർബന്ധിച്ച് കലിമ ചൊല്ലിക്കുകയും നിസ്കരിപ്പിക്കുകയും ചെയ്തു:കുട്ടികൾ വേണമെങ്കിൽ ഭാര്യയെ എന്റെ അടുത്തേക്ക് അയക്കൂ”; കോർപ്പറേറ്റ് ജിഹാദിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി കൂടുതൽ ജീവനക്കാർ രംഗത്ത്

നാസിക്: ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) നാസിക് യൂണിറ്റിൽ മതപരിവർത്തനശ്രമങ്ങളും ജീവനക്കാർക്ക് നേരെ പീഡനവും നടക്കുന്നുവെന്ന വെളിപ്പെടുത്തലുകൾക്ക് പിന്നാലെ, ജീവനക്കാരുടെ സുരക്ഷയും സൗകര്യവും മുൻനിർത്തി എല്ലാവരോടും വീട്ടിലിരുന്ന് ...

നാസിക്കിൽ മുത്തപ്പൻ തിരുവപ്പന മഹോത്സവത്തിന് 13-ന് കൊടിയേറും

നാസിക് ശ്രീ മുത്തപ്പൻ സേവാ സമിതിയുടെ 15-ാമത് മുത്തപ്പൻ തിരുവപ്പന മഹോത്സവം ഡിസംബർ 13,14 ‌ ദിവസങ്ങളിൽ നടക്കും. പാത്ഥർഡി ഫാട്ടയിലുള്ള ആർ. കെ ലോൺസിൽ വെച്ചാകും ...

സുവർണ ജൂബിലി നിറവിൽ നാസിക്കിലെ ആദ്യ മലയാളി സംഘടനയായ കേരള സേവാ സമിതി; ഞായറാഴ്ച വിപുലമായ ആഘോഷം

മുംബൈ: സുവർണ ജൂബിലി നിറവിൽ നാസിക്കിലെ ആദ്യ മലയാളി സംഘടനയായ കേരള സേവാ സമിതി. നാളെ ആഘോഷ പരിപാടികൾ നടക്കും.സന്തോഷ് കീഴാറ്റൂർ, രചനാ നാരായണൻ കുട്ടി എന്നിവർ ...

രാംലല്ലയുടെ പ്രാണപ്രതിഷ്ഠ; ശ്രീരാമന് പട്ടുപുടവ നെയ്തൊരുക്കി വിശ്വാസികൾ

മുംബൈ: അയോദ്ധ്യാ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠക്ക് മുന്നോടിയായി ശ്രീരാമന് പട്ടുപുടവ നെയ്ത് വിശ്വാസികൾ. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നുള്ള വിശ്വാസികളാണ് പട്ടുവസ്ത്രം നെയ്തൊരുക്കിയത്. നാസിക്കിലെ യോല നഗരത്തിലാണ് വസ്ത്രങ്ങൾ നിർമ്മിച്ചത്. ...

വാക്കുകളിൽ മാത്രമല്ല, പ്രവൃത്തിയിലും; നാസിക്കിലെ കൽറാം ക്ഷേത്രത്തിൽ ശുചീകരണ പ്രവർത്തനവുമായി പ്രധാനമന്ത്രി

മുംബൈ: വാക്കുകളിലെ സത്യസന്ധത പ്രവൃത്തിയിലൂടെ തെളിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യത്തുടനീളമുള്ള ക്ഷേത്രങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ...