ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്
റാഞ്ചി: ജെഎംഎം (ഝാർഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ ...