ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്; ജെഎംഎം സഖ്യം നുണകൾ പ്രചരിപ്പിക്കുന്നു: ഇനിയും പൊതുപണം പാഴാക്കി കളയാനാകില്ലെന്ന് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 16, 2024, 08:17 am IST
Facebook
Twitter
WhatsAppTelegram

റാഞ്ചി: ജെഎംഎം (ഝാർ​ഗണ്ഡ് മുക്തി മോർച്ച) ജനങ്ങൾക്കിടയിൽ നുണകൾ പ്രചരിപ്പിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. തെരഞ്ഞെടുപ്പിൽ വിജയിക്കാനായി അവർ ജനങ്ങളെ കബളിപ്പിക്കുകയാണന്നും ജനങ്ങളുടെ പണം ചെലവാക്കുന്നതിൽ പ്രതിപക്ഷ പാർട്ടികൾക്ക് യാതൊരു ആശങ്കകളുമില്ലെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു. ധൻബാദിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ഇടയ്‌ക്കിടെ തെരഞ്ഞെടുപ്പുകൾ നടക്കുന്നു. കോടിക്കണക്കിന് രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. എന്നാൽ പ്രതിപക്ഷ പാർട്ടികൾക്ക് ജനങ്ങളുടെ പണം ചെലവഴിക്കുന്നതിൽ യാതൊരു ആശങ്കയുമില്ല. ജനങ്ങൾ അധ്വാനിച്ചുണ്ടാക്കുന്ന പണമാണിത്. ഇതിന്റെ വില പ്രതിപക്ഷങ്ങൾക്ക് അറിയില്ല. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് തെരഞ്ഞെടുപ്പിന് ജനങ്ങളുടെ പണം വിനിയോ​ഗിക്കുന്നതിൽ വലിയ ആശങ്കയുണ്ട്. ഇത് ഇനിയും തുടരാൻ പാടില്ലെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്നതാണ് പ്രധാനമന്ത്രിയുടെ നിലപാട്. നിയമസഭ, ലോക്‌സഭ, ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തും. ഇതിലൂടെ പൊതുപണം സംരക്ഷിക്കാൻ സാധിക്കും. ഇതിനെ കുറച്ച് ഇതുവരെ ആരും ചിന്തിച്ചിരുന്നില്ല. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി അത് ചിന്തിച്ചു. പ്രതിപക്ഷ പാർട്ടികൾ കള്ളം പറഞ്ഞ് വോട്ട് നേടാൻ മാത്രമാണ് എപ്പോഴും ശ്രമിക്കുന്നത്. രാജ്യത്തെ എവിടേക്ക് കൊണ്ടുപോകാനാണ് പ്രതിപക്ഷം ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്ന് മനസിലാകുന്നില്ല.

ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി സുപ്രധാന തീരുമാനങ്ങൾ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ സ്വീകരിച്ചിട്ടുണ്ട്. റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ അകപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ പ്രധാനമന്ത്രി ഒരുപാട് ശ്രമങ്ങൾ നടത്തിയരുന്നു. വിദേശത്തുള്ള ഇന്ത്യൻ പൗരന്മാർക്ക് എന്ത് പ്രശ്നങ്ങൾ നേരിടേണ്ടി വന്നാലും അതെല്ലാം പരിഹരിക്കാൻ പ്രധാനമന്ത്രി ഉണ്ടാകുമെന്നും രാജ്നാഥ് സിം​ഗ് പറഞ്ഞു.

ഒരേസമയം തെരഞ്ഞെടുപ്പ് നടത്താനുള്ള ഉന്നതതല സമിതിയുടെ നിർദേശം ഈ വർഷം സെപ്റ്റംബറിൽ പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചിരുന്നു.

Tags: Electionjharkhandrajnath singhNation
Share
Tweet
SendShare

More News from this section

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies