നല്ലൊരു പൗരനാകാം , നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും ജീവിക്കാം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

നല്ലൊരു പൗരനാകാം , നമുക്ക് വേണ്ടി മാത്രമല്ല മറ്റുള്ളവർക്ക് വേണ്ടിയും ജീവിക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 19, 2020, 09:58 pm IST
Facebook
Twitter
WhatsAppTelegram

ധാര്‍മ്മിക അടിത്തറയുള്ള കുടുംബാംഗങ്ങളാണ് ഏതൊരു രാജ്യത്തിന്റെയും സമ്പത്ത്. നല്ല വ്യക്തികളിലൂടെയാണ് നല്ല കുടുംബങ്ങള്‍ രൂപം കൊള്ളുന്നത്. നല്ല കുടുംബങ്ങളിലൂടെയാണ് നല്ല സമൂഹം രൂപം കൊള്ളുന്നത്. നല്ല സമൂഹത്തിലൂടെയാണ് നല്ല രാഷ്‌ട്രം രൂപം കൊള്ളുന്നത്. എന്നാല്‍ ഒരു രാഷ്‌ട്രത്തിന്റെ നിലനില്‍പ്പിനും പുരോഗതിക്കും അത്യന്താപേക്ഷിതമായ കുറച്ചു കാര്യങ്ങളുണ്ട്.

പ്രധാനമായും ആറ് കാര്യങ്ങളാണ് ഒരു രാഷ്‌ട്രത്തിനുണ്ടായിരിക്കേണ്ടത്. സമ്പന്നര്‍, സൈനികര്‍, പണ്ഡിതന്‍മാര്‍, രാജാവ്, വൈദ്യന്‍, നദി. സമ്പന്നര്‍ ഉള്ള രാജ്യത്ത് മാത്രമെ വ്യാപാരവും വ്യവസായവും വളരുകയുള്ളു. ഇതിലൂടെ തൊഴില്‍ സാധ്യതകള്‍ വര്‍ദ്ധിക്കുകയും അങ്ങനെ ജനങ്ങള്‍ സാമ്പത്തിക സുസ്ഥിരത നേടുകയും ചെയ്യും.

രാജാവ് എന്നത് കൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് ഭരണാധികാരിയാണ്. ഒരു രാഷ്‌ട്രത്തിന് ക്രമസമാധാനം ഉറപ്പുതരുന്നവരാണ് ഭരണാധികാരിയും സൈനികരും. ജനങ്ങള്‍ ഭയരഹിതരായി ജീവിക്കണമെങ്കില്‍ ഇവര്‍ രണ്ടു പേരും ഉണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഒരു രാഷ്‌ട്രത്തെ സംസ്‌ക്കാര സമ്പന്നമാക്കുന്നത് അവിടത്തെ ജനങ്ങളുടെ വിദ്യാഭ്യാസമാണ്. അതുകൊണ്ട് തന്നെ രാജ്യത്തെ ജനങ്ങളെ വിദ്യാസമ്പന്നരാക്കാന്‍ പണ്ഡിതന്‍മാര്‍ ഉണ്ടായിരിക്കണം. ആരോഗ്യമുള്ള ജനതയും ഒരു രാഷ്‌ട്രത്തിന്റെ സമ്പത്താണ്. എത്രയൊക്കെ കരുതലുകളെടുത്താലും രോഗം എന്നും മനുഷ്യര്‍ക്കൊപ്പമുണ്ട്. അതുകൊണ്ട് തന്നെ രോഗങ്ങളെ നേരിടുന്നതിനായി വൈദ്യന്റെ സാന്നിദ്ധ്യം അത്യന്താപേക്ഷിതമാണ്. അവസാനമായി ഒരു രാജ്യത്ത് ഉണ്ടായിരിക്കേണ്ടത് ജലമാണ്. ഒരു രാജ്യത്തിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന ഘടകം കൂടിയാണ് നദി. ജലസമൃദ്ധി ഭൂമിയെ ഫലപുഷ്ടി ഉള്ളതാക്കി സമൃദ്ധമായ വിളവ് നല്‍കുക വഴി ജനങ്ങള്‍ക്ക് പട്ടിണിയെ ഭയപ്പെടാതെ ജീവിക്കാം. ഇതോടെ രാജ്യം ഐശ്വര്യപൂര്‍ണമാകുന്നു.

ഈ ആറ് കാര്യങ്ങളില്ലാത്ത ഒരു രാജ്യത്ത് ജീവിക്കുക എന്നത് ദുഷ്‌ക്കരമായിരിക്കും. അങ്ങനെയുള്ള ഒരു രാജ്യത്ത് അധിവസിക്കാന്‍ ജനങ്ങള്‍ക്ക് കഴിയില്ല. അതുകൊണ്ട് നാം നമ്മളില്‍ ഒതുങ്ങിക്കൂടാതെ നമ്മുക്ക് ചുറ്റുമുള്ള കാര്യങ്ങളില്‍ കൂടി അവബോധരായിരിക്കുക. രാജ്യത്തിന്റെ നല്ല നടത്തിപ്പിനായി പൗരന്‍ എന്ന നിലയില്‍ ഓരോ വ്യക്തിക്കും ചെയ്യാനാവുന്ന ചെറുതും വലുതുമായ കാര്യങ്ങള്‍ ചെയ്യുക. നല്ലൊരു രാഷ്‌ട്രത്തെ കെട്ടിപ്പടുക്കുക.

Tags: Nation
Share
Tweet
SendShare

More News from this section

കൊമ്പൻ പോയ വഴി മോഴയും; അച്ഛൻ രാജീവിന്റെ തെറ്റുകൾ ആവർത്തിച്ച് രാഹുൽ

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

“വിശ്വചേതനയുടെ കാവ്യപദ്മം: രവീന്ദ്രനാഥ ടാഗോർ സ്മൃതി

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies