#NATIONAL - Janam TV
Saturday, July 12 2025

#NATIONAL

അനവസരത്തിലുള്ളത്, പണിമുടക്കില്‍ പങ്കെടുക്കില്ലെന്ന് എന്‍.ജി.ഒ സംഘ്

പത്തനംതിട്ട: ഒരു വിഭാഗം ട്രേഡ് യൂണിയനുകളും, സർവീസ് സംഘടനകളും ഒന്‍പതിന് നടത്തുന്ന പണിമുടക്കില്‍ എൻ ജി ഒ സംഘ് പങ്കെടുക്കില്ല. ദേശീയ പണിമുടക്ക് അനവസരത്തിലുള്ളതും,രാഷ്ട്രീയ പ്രേരിതവുമാണ്.സംസ്ഥാനത്ത് ശമ്പളപരിഷ്കരണം ...

കരമന–കളിയിക്കാവിള ദേശീയ പാത വികസനം: ഭൂമിയുടെ നഷ്ടപരിഹാരത്തിന്‌ 102 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം; കരമന–കളിയിക്കാവിള ദേശീയപാതയിൽ കൊടിനട മുതൽ വഴിമുക്ക്‌ വരെയുള്ള ഭാഗത്തെ വികസനത്തിന്റെ ഭൂമി ഏറ്റെടുക്കലിന്‌ നഷ്ടപരിഹാരം നൽകാൻ 102.4 കോടി രുപ അനുവദിച്ചു. നേരത്തെ 97.6 കോടി ...

കേരളത്തിന് പുറത്ത് എസ്എഫ്ഐ ഇല്ലാതായത് മാദ്ധ്യമങ്ങളും പ്രതിപക്ഷവും ഇടപെട്ടുകൊണ്ടല്ല; മുഹമ്മദ് റിയാസിന് തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി

മന്ത്രി മുഹമ്മദ് റിയാസിനെ തുറന്ന കത്തുമായി എബിവിപി മുൻ ദേശീയ സെക്രട്ടറി ഒ. നിധീഷ്. മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും SFI അപ്രത്യക്ഷമായത് പോലെ കേരളത്തിലും ഇല്ലാതാകണം. ...

270 കിലോ ഉയർത്തുന്നതിനിടെ കഴുത്തൊടിഞ്ഞു, ദേശീയ ഭാരോദ്വഹന താരത്തിന് ദാരുണാന്ത്യം; ഞെട്ടിപ്പിക്കുന്ന വീഡിയോ

17-കാരിയായ ദേശീയ പവർ ലിഫ്റ്റിം​ഗ് താരത്തിന് ജിമ്മിൽ ദാരുണാന്ത്യം. രാജസ്ഥാനിലെ ബികാനറിലെ ജിമ്മിലാണ് യുവതാരത്തിന്റെ അന്ത്യം. പവർലിഫ്റ്റിം​ഗിൽ സ്വർണം നേടിയ യാഷ്തിക ആചാര്യയാണ് പരിശീലനത്തിനിടെ മരിച്ചത്. 270 ...

ദേശീയ ​ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം; സജൻ പ്രകാശിന് ഇരട്ട മെഡൽ

ഹൽദ്വാനി: സജൻ പ്രകാശിലൂടെ 38-ാം ​ദേശീയ ​ഗെയിംസിൽ അക്കൗണ്ട് തുറന്ന് കേരളം. 200 മീറ്റർ ഫ്രീസ്റ്റൈൽ,100 മീറ്റർ ബട്ടർഫ്ലൈ ഇനങ്ങളിലാണ് സജന്റെ വെങ്കല നേട്ടം. 200 മീറ്റർ ...

ദേശീയ ​ഗെയിംസ് വോളി, സ്പോർട്സ് കൗൺസിൽ ടീം വേണ്ടെന്ന് ഹൈക്കോടതി; ഒളിമ്പിക് അസോസിയേഷന്‍ ടീം മതി

കൊച്ചി: ദേശീയ ​ഗെയിംസിൽ ഒളിമ്പിക് അസോസിയേഷന്റെ വോളിബോൾ ടീം പങ്കെടുത്താൽ മതിയെന്ന് ഹൈക്കോടതി. കേരള സ്പോർട്സ് കൗൺസിലിന്റെ ഹർജി തള്ളിയാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ...

സെയ്ഫിനെ കുത്തിവീഴ്‌ത്തിയ പ്രതി ബോക്സിം​ഗിലെ ദേശീയ താരം! നടനെ കീഴടക്കാൻ നിഷ്പ്രയാസം കഴിഞ്ഞെന്ന് ബം​ഗ്ലാദേശി

നടൻ സെയ്ഫ് അലിഖാനെ വീട്ടിൽ കയറി കുത്തി വീഴ്ത്തിയ പ്രതി ബം​ഗ്ലാദേശിലെ ബോക്സിം​ഗ് താരമെന്ന് പൊലീസ്. ഇയാളുടെ മൊഴി അനുസരിച്ച് ബോക്സിം​ഗിലെ ലൈറ്റ് വെയ്റ്റ് വിഭാ​ഗത്തിൽ ജില്ലാ ...

തോൽവിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായി കേരളം; വനിത ടി20യിൽ നോക്കൗട്ടിൽ

ഗുവഹാത്തി: ദേശീയ വനിത അണ്ടർ 23 ടി20യിൽ തോൽവിയറിയാതെ നോക്കൗട്ടിലേക്ക് മുന്നേറി കേരളം. കളിച്ച അഞ്ച് മത്സരങ്ങളിലും ആധികാരിക വിജയവുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് വനിതകളുടെ നോക്കൗട്ട് പ്രവേശനം. ...

ദേശീയ ദിനം വിപുലമായി ആഘോഷിച്ച് യുഎഇ; ആശംസകൾ നേർന്ന് പ്രസിഡന്റ് അല്‍ നഹ്യാൻ

വൈവിധ്യമാർന്ന പരിപാടികളോടെ അൻപത്തിമൂന്നാം ദേശീയ ദിനം ആഘോഷിച്ച് യുഎഇ. സർക്കാരിന്റെയും വിവിധ സംഘടനകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളാണ് രാജ്യത്ത് നടക്കുന്നത്.യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് ...

തിങ്കളും ചൊവ്വയും സൗജന്യ പാർക്കിങ്; ദേശീയ ദിനാഘോഷത്തിന് പൊതുഗതാഗത സമയക്രമത്തിൽ മാറ്റം

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ദുബായിൽ സൗജന്യ പാർക്കിങ് പ്രഖ്യാപിച്ചു ഇതോടെ ഞായർ മുതൽ മൂന്ന് ദിവസം എമിറേറ്റിൽ പാർക്കിങ്ങിന് ഫീ നൽകേണ്ട. ബഹുനില ...

ബിഹാറിനെ തകർത്ത് കേരളത്തിന്റെ പെൺകരുത്ത്; ദേശീയ ടൂർണമെന്റിൽ ഉജ്ജ്വല വിജയം

ഷിമോഗ: 15 വയസ്സിൽ താഴെയുള്ള പെൺകുട്ടികളുടെ ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻ്റിൽ കേരളത്തിന് ഉജ്ജ്വല വിജയം. 121 റൺസിനാണ് കേരളത്തിൻ്റെ പെൺകുട്ടികൾ ബിഹാറിനെ തകർത്തത്. ആദ്യം ബാറ്റ് ...

വനിത ട്വൻ്റി 20യിൽ കേരളത്തിന് തകർപ്പൻ വിജയം; സിക്കിമിനെ വീഴ്‌ത്തിയത് പത്തുവിക്കറ്റിന്

ദേശീയ സീനിയർ വനിത ട്വൻ്റി 20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ കീഴടക്കിയത്. 74 റൺസ് വിജയലക്ഷ്യവുമായി മറുപടി ...

ത്രിപുരയെ തകർത്തു, ദേശീയ സീനിയർ വനിതാ ടി20യിൽ കേരളത്തിന് വിജയം

ദേശീയ സീനിയർ വനിതാ ട്വന്‍റി 20 ടൂർണമെന്റിൽ ത്രിപുരയ്ക്കെതിരെ കേരളത്തിന് വിജയം. അഞ്ച് റൺസിനാണ് കേരളം ത്രിപുരയെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ...

സംശയകരമായ സാമ്പത്തിക ഇടപാടുകൾക്കെതിരെ നടപടി; ദേശീയ പദ്ധതി ആരംഭിച്ച് യു.എ.ഇ

സംശയകരമായ സാമ്പത്തിക ഇടപാടുകൾക്കെതിരെ ശക്തമായ നടപടിയുമായി യുഎഇ.കഴിഞ്ഞ വർഷംരണ്ട് ബില്യൺ ദിർഹത്തിന്‍റെ സമ്പത്തും ആസ്തിയും കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദ ധനസഹായം, അതിന്‍റെ വ്യാപനത്തിനുള്ള സഹായം എന്നിവയെ ...

ദേശീയ​ഗാനം ആലപിച്ച് താരങ്ങൾ; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു

70-ാമത് ദേശീയ പുരസ്കാരങ്ങൾ ന്യൂഡൽ​ഹിയിൽ വിതരണം ചെയ്തു. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ജേതാക്കൾ അവാർഡുകൾ ഏറ്റുവാങ്ങി. വി​ഗ്യാൻ ഭവനിൽ നടന്ന ചടങ്ങിൽ താരങ്ങൾ ദേശീയ ​ഗാനം ...

സൗദി ദേശീയ ദിനം, നാല് ദിവസത്തെ അവധി

സൗദി അറേബ്യയിൽ ദേശീയ ദിനത്തോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു . സർക്കാർ , സ്വകാര്യ മേഖലകളിലെ മുഴുവൻ സ്ഥാപനങ്ങൾക്കും അവധി ബാധകമാകും. 23ന് തിങ്കളാഴ്ചയാണ് ദേശീയ ...

ഏച്ചുകെട്ടലില്ലാത്ത സ്വാഭാവിക അഭിനയം! കൗണ്ടറുകളിൽ ആറാട്ട്; ശ്രീപദ് യാനിന് താണ്ടാൻ ഇനിയുമേറെ ദൂരങ്ങൾ

...ആർ.കെ രമേഷ്... മാളികപ്പുറം എന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്ര അവതരിപ്പിച്ചത് ദേവനന്ദയായിരുന്നെങ്കിലും സ്വാഭാവിക അഭിനയത്തിലൂടെയും കൗണ്ടറുകളിലൂടെയും ആരാധക ​ഹൃദയം കീഴടക്കാൻ തുളസി പിപിയുടെ പീയൂഷ് ഉണ്ണിക്ക് സാധിച്ചിരുന്നു. ...

ദേശീയ പുരസ്കാരത്തിൽ തിളക്കമേറി ബ്ര​ഹ്മാസ്ത്ര; എയ്തിട്ടത് നാല് അവാർഡുകൾ

ദേശീയ പുരസ്കാരത്തിന്റെ 70-ാം പതിപ്പിൽ അയാൻ മുഖർജി എഴുതി സംവിധാനം ചെയ്ത രൺബീർ-ആലിയ ചിത്രം നേടിയത് നാല് പുരസ്കാരങ്ങൾ. ബ്ര​ഹ്മാസ്ത്രയുടെ ആദ്യഭാ​ഗമായ ശിവയ്ക്ക് സം​ഗീത സംവിധാനം, മികച്ച ...

മലപ്പുറത്ത് ദേശീയ കായിക താരത്തിന് മർദനമെന്ന് പരാതി; ആക്രമിച്ചത് ലഹരി സംഘമെന്ന് നാട്ടുകാർ

മലപ്പുറം: നിലമ്പൂർ കരുളായിൽ ദേശീയ കായിക താരത്തിന് മർദനമേറ്റെന്ന് പരാതി. ലഹരി-​ഗുണ്ടാ സംഘമാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ശനിയാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കരുളായി ...

എന്റെ തല എന്റെ ഫിഗർ കാലമൊക്കെ കടന്നു; കഴിവില്ലാത്തവർ സ്റ്റേജിൽ താമസമാക്കി മൈക്കിന് മുന്നിൽ കിടന്നുറങ്ങും; തുറന്നടിച്ച് യൂത്ത് കോൺ​ഗ്രസ് പ്രസിഡന്റ്

തിരുവനന്തപുരം: കോൺഗ്രസിന്റെ സമരാഗ്നി പരിപാടിയിൽ ദേശീയ​ഗാനത്തെ അപമാനിച്ച സംഭവത്തിൽ നേതാക്കളെ വിമർശിച്ച് യൂത്ത് കേൺ​ഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ്. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു വിമർശനം. സ്റ്റേജും മൈക്കുമൊന്നും പുതിയകാലഘട്ടത്തിലെ ...

മൂന്നര കോടിയുടെ ലഹരിമരുന്നുമായി വിദേശി പിടിയിൽ, അറസ്റ്റ് ചെയ്തത് എടിഎസ്; പാസ്പോർട്ട് നശിപ്പിച്ച നിലയിൽ

വിദേശ പൗരനെ 3.37 കോടി വിലമതിക്കുന്ന ലഹരിമരുന്നുമായി മുംബൈ എടിഎസ് (ഭീകര വിരുദ്ധ സ്ക്വാഡ്) പിടികൂടി. മുംബൈയിലെ ജുഹു പ്രദേശത്ത് നിന്നാണ് ഇത്രയും വലിയ അളവിൽ എം.ഡി.എയുമായി ...

നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെ വില..! തിരിച്ചു നൽകുന്നു, മാപ്പ്; മോഷ്ടിച്ച ദേശീയ അവാർഡ് തിരിച്ചു നൽകി കള്ളന്മാർ

തമിഴ് സംവിധായകൻ മണികണ്ഠനിൽ നിന്ന് മോഷ്ടിച്ച ദേശീയ അവാർഡ് തിരികെ നൽകി കള്ളന്മാർ. മഥുര, ഉസ്ലാംപെട്ടിയിലെ വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം ഇവർ നടന്റെ അവാർഡ് മോഷ്ടിച്ചത്. ...

വമ്പൻ തിരിച്ചടി, ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ തയാറെടുത്ത് പാക് താരങ്ങൾ; കാരണമിത്

പാകിസ്താൻ ടീമിൽ നിന്ന് കേന്ദ്ര കരാർ റദ്ദാക്കി വിരമിക്കൽ പ്രഖ്യാപിക്കാൻ തീരുമാനിച്ച് സൂപ്പർ താരങ്ങൾ. വിദേശ ടി20 ലീഗുകളിൽ കളിക്കാൻ താരങ്ങൾക്ക് എൻഒസി നിഷേധിച്ചതിനെ തുടർന്നാണ് മുൻനിര ...

രാജ്യത്തിന് പ്രചോദനം, ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി; അർജുന ഏറ്റുവാങ്ങി ശീതൾ ദേവി

ചരിത്രത്തിലേക്ക് അമ്പെയ്ത് 16-കാരി കൊയ്ത നേട്ടങ്ങൾക്ക് രാജ്യത്തിന്റെ ആദരം. അർജുന പുരസ്കാരം ഏറ്റുവാങ്ങി പാര ആർച്ചറി താരം ശീതൾ ദേവി. ഹാങ്ചോയിൽ നടന്ന ഏഷ്യൻ പാരാ ​ഗെയിംസിൽ ...

Page 1 of 2 1 2