National Commission for Women - Janam TV
Friday, November 7 2025

National Commission for Women

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

ന്യൂഡൽഹി: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന തന്റെ ഷോയ്ക്കിടെ നടത്തിയ അധിക്ഷേപകരവും ലൈംഗികാതിക്രമപരവുമായ പരാമർശങ്ങളുടെ പേരിൽ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി കൊമേഡിയൻ സമയ് റെയ്‌ന. ...

മുർഷിദാബാദ് അക്രമം; സ്ത്രീകൾക്കെതിരായ ലൈം​ഗിക അതിക്രമങ്ങളിൽ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ ; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചു

കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ മുർഷിദാബാദിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈം​ഗിക അതിക്രമങ്ങളിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ...

വിജയ കിഷോർ രഹാട്കർ ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ

ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അദ്ധ്യക്ഷയായി വിജയ കിഷോർ രഹാട്കറിനെ നിയമിച്ച് കേന്ദ്രം. ഓഗസ്റ്റ് 6 ന് രേഖാ ശർമ്മയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ...

“സർക്കാർ എന്താണ് മറയ്‌ക്കാൻ ശ്രമിക്കുന്നത്”; പശ്ചിമ ബം​ഗാൾ ബലാത്സംഗക്കേസിൽ മമത ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ

കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം കനക്കുന്നതിനിടെ ബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. സർക്കാർ ...

വീഡിയോ കോളിലൂടെ ‘ലൈംഗിക ചേഷ്ട’; പഞ്ചാബിൽ മന്ത്രിക്കെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി: പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബൽക്കർ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷൻ. ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ ലൈംഗിക ...

ബിജെപി പ്രവർത്തകയ്‌ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് ദേശീയ വനിതാ കമ്മീഷൻ

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭഗബതിപൂർ സ്വദേശിനിയായ ബിജെപി പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവർത്തകയ്ക്കു ...

ഡൽഹിയിൽ പെൺകുട്ടിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ; അങ്ങേയറ്റം അസ്വസ്ഥവും ഭയം ജനിപ്പിക്കുന്നതുമാണെന്ന് ദേശീയ വനിതാ കമ്മീഷൻ

ന്യൂഡൽഹി : ഡൽഹിയിൽ പെൺകുട്ടിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം അസ്വസ്ഥവും ഭയം ജനിപ്പിക്കുന്നതുമാണെന്ന് ദേശീയ വനിതാ കമ്മീഷൻ. കുറ്റകൃത്യത്തെ കമ്മീഷൻ അപലപിക്കുകയും വിഷയത്തിൽ നീതിയുക്തവും ...

കൗമാരക്കാർ നിർബന്ധിത വേശ്യവൃത്തിയ്‌ക്ക് ഇരയാകുന്നു; രാജസ്ഥാൻ ലൈംഗിക ചൂഷണത്തിന്റെ കേന്ദ്രസ്ഥാനമാകുന്നു; ദേശീയ വനിത കമ്മീഷൻ

ജയ്പൂർ: രാജസ്ഥാനിൽ കൗമാരക്കാരായ പെൺകുട്ടികൾ വേശ്യവൃത്തിയ്ക്ക് നിർബന്ധിതരാകുന്നതായി ദേശീയ മനുഷ്യവകാശ കമ്മീഷൻ. ലൈംഗിക ചൂഷണത്തിന്റെ ലക്ഷ്യസ്ഥാനമായും രാജസ്ഥാൻ മാറിയെന്ന് എൻ.സി.ഡബ്ല്യു പറഞ്ഞു. വിഷയം വിശദമായി പഠിക്കാൻ നിയമിച്ച ...

ദ്രൗപദി മുർമുവിനെ പോലെയുള്ള രാഷ്‌ട്രപതിയെ ഒരു രാജ്യത്തിനും ലഭിക്കാൻ പാടില്ല; കോൺ​ഗ്രസ് നേതാവിന്റെ വിവാദ പരാമർശം; ഉദിത് രാജ് മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമ്മീഷൻ- Droupadi Murmu, Udit Raj, National Commission for Women

ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കോൺ​ഗ്രസ് നേതാവ് ഉദിത് രാജിനെതിരെ ദേശീയ വനിതാ കമ്മീഷൻ രം​ഗത്ത്. രാഷ്ട്രപതിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരമാർശം പിൻവലിച്ച് ...

ദ്രൗപദി മുർമുവിനെതിരെയുള്ള പ്രസ്താവന അപകീർത്തികരവും ലിംഗവിവേചനപരവും;ആധിർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ

ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ അധീർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് കേസ്. ...

ബിജെപിയുടെ പരാതി ഫലം കണ്ടു; ജസ്റ്റീസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് ദേശീയ വനിതാ കമ്മീഷൻ; മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങൾ നേരിട്ട് അന്വേഷിക്കും

തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്ക്ക് കേരളത്തിലെ മഹിളാ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി നൽകിയ പരാതി ഫലം കാണുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ...