കൗമാരക്കാർ നിർബന്ധിത വേശ്യവൃത്തിയ്ക്ക് ഇരയാകുന്നു; രാജസ്ഥാൻ ലൈംഗിക ചൂഷണത്തിന്റെ കേന്ദ്രസ്ഥാനമാകുന്നു; ദേശീയ വനിത കമ്മീഷൻ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കൗമാരക്കാർ നിർബന്ധിത വേശ്യവൃത്തിയ്‌ക്ക് ഇരയാകുന്നു; രാജസ്ഥാൻ ലൈംഗിക ചൂഷണത്തിന്റെ കേന്ദ്രസ്ഥാനമാകുന്നു; ദേശീയ വനിത കമ്മീഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2022, 10:18 am IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: രാജസ്ഥാനിൽ കൗമാരക്കാരായ പെൺകുട്ടികൾ വേശ്യവൃത്തിയ്‌ക്ക് നിർബന്ധിതരാകുന്നതായി ദേശീയ മനുഷ്യവകാശ കമ്മീഷൻ. ലൈംഗിക ചൂഷണത്തിന്റെ ലക്ഷ്യസ്ഥാനമായും രാജസ്ഥാൻ മാറിയെന്ന് എൻ.സി.ഡബ്ല്യു പറഞ്ഞു. വിഷയം വിശദമായി പഠിക്കാൻ നിയമിച്ച രണ്ടംഗ അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ഭിൽവാര, ഭരത്പൂർ ജില്ലകളിലാണ് പെൺകുട്ടികൾ അധികവും വേശ്യവൃത്തിയ്‌ക്ക് നിർബന്ധിതരാകുന്നത്. വായ്പ തുക തിരിച്ചടയ്‌ക്കാനായി പെൺകുട്ടികളെ ലേലം ചെയ്യുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടത്.

പഞ്ചായത്തും മറ്റ് പ്രാദേശിക ഭരണകൂടവും സംഭവം പുറത്തുപറയാതിരിക്കുന്നതിനായി ഭീഷണി മുഴക്കുന്നതായി നാട്ടുകാർ പറഞ്ഞു. കുഞ്ഞുങ്ങളെ ഓർത്ത് അമ്മമാർ ദുഃഖത്തിലാണെന്നും ഇതിൽ നിന്നും കരകയറാൻ ജനങ്ങളെ സഹായിക്കണമെന്നും പ്രദേശവാസികൾ പറഞ്ഞു. സംസ്ഥാനത്തെ ഒട്ടുമിക്ക വീടുകളിലും ആറ് മുതൽ ഒമ്പത് വരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളാണുള്ളത്. കുടുംബങ്ങളിൽ നിന്ന് തന്നെയാണ് കുഞ്ഞുങ്ങൾക്ക് ദുരനുഭവമുണ്ടാകുന്നത്.

നിർബന്ധിത വേശ്യവൃത്തിയ്‌ക്ക് നിർബന്ധിതരായ കുട്ടികളെ രക്ഷിച്ച് പുനഃരധിവസിപ്പിക്കണം. വിഷയങ്ങളെ കുറിച്ച് കുട്ടികൾക്കും മുതിർന്നവർക്കും ബോധവത്കരണ ക്ലാസ്സുകൾ നൽകണമെന്നും എൻ.സി.ഡബ്ല്യുവിന്റെ റിപ്പോർട്ടിൽ പറയുന്നു.

Tags: RajastanNational Commission for Women
Share
Tweet
SendShare

More News from this section

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies