നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മിഷൻ അംഗം
ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ...
ന്യൂഡൽഹി: ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മിഷൻ അംഗമായി കേന്ദ്ര സർക്കാർ നിയമിച്ചു. മൂന്ന് വർഷത്തേക്കാണ് നിയമനം. ...
തിരുവനന്തപുരം: ഉസ്ബെക്കിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട മലയാളി മെഡിക്കൽ വിദ്യാർഥിനി സവാരിയ ബസന്തിന്റെ മരണത്തിൽ നിർണായക ഇടപെടലുമായി ദേശീയ വനിതാ കമ്മിഷൻ. സംഭവത്തിൽ സ്വമേധയാ കേസെടുത്ത കമ്മിഷൻ, ...
ന്യൂഡൽഹി: 'ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്' എന്ന തന്റെ ഷോയ്ക്കിടെ നടത്തിയ അധിക്ഷേപകരവും ലൈംഗികാതിക്രമപരവുമായ പരാമർശങ്ങളുടെ പേരിൽ ദേശീയ വനിതാ കമ്മീഷന് മുന്നിൽ ഹാജരായി കൊമേഡിയൻ സമയ് റെയ്ന. ...
കൊൽക്കത്ത: വഖ്ഫ് ബില്ലിനെതിരെയുള്ള പ്രതിഷേധമെന്ന പേരിൽ മുർഷിദാബാദിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളിൽ ഇടപെട്ട് ദേശീയ വനിതാ കമ്മീഷൻ. സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ...
ന്യൂഡൽഹി: ദേശീയ വനിതാ കമ്മീഷൻ (എൻസിഡബ്ല്യു) അദ്ധ്യക്ഷയായി വിജയ കിഷോർ രഹാട്കറിനെ നിയമിച്ച് കേന്ദ്രം. ഓഗസ്റ്റ് 6 ന് രേഖാ ശർമ്മയുടെ കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് പുതിയ ...
കൊൽക്കത്ത: വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ രാജ്യത്തൊട്ടാകെ പ്രതിഷേധം കനക്കുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി ദേശീയ വനിതാ കമ്മീഷൻ. സർക്കാർ ...
ന്യൂഡൽഹി: പഞ്ചാബിലെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ബൽക്കർ സിംഗിനെതിരായ ലൈംഗികാരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ വനിതാ കമ്മീഷൻ. ജോലിക്കായി സമീപിച്ച 21കാരിയെ വീഡിയോ കോളിലൂടെ ലൈംഗിക ...
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭഗബതിപൂർ സ്വദേശിനിയായ ബിജെപി പ്രവർത്തകയ്ക്ക് നേരെയുണ്ടായ ആസിഡ് ആക്രമണത്തിൽ പ്രത്യേക അന്വേഷണ സമിതിയെ നിയോഗിച്ച് ദേശീയ വനിതാ കമ്മീഷൻ. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രവർത്തകയ്ക്കു ...
ന്യൂഡൽഹി : ഡൽഹിയിൽ പെൺകുട്ടിയെ കാമുകൻ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം അങ്ങേയറ്റം അസ്വസ്ഥവും ഭയം ജനിപ്പിക്കുന്നതുമാണെന്ന് ദേശീയ വനിതാ കമ്മീഷൻ. കുറ്റകൃത്യത്തെ കമ്മീഷൻ അപലപിക്കുകയും വിഷയത്തിൽ നീതിയുക്തവും ...
ജയ്പൂർ: രാജസ്ഥാനിൽ കൗമാരക്കാരായ പെൺകുട്ടികൾ വേശ്യവൃത്തിയ്ക്ക് നിർബന്ധിതരാകുന്നതായി ദേശീയ മനുഷ്യവകാശ കമ്മീഷൻ. ലൈംഗിക ചൂഷണത്തിന്റെ ലക്ഷ്യസ്ഥാനമായും രാജസ്ഥാൻ മാറിയെന്ന് എൻ.സി.ഡബ്ല്യു പറഞ്ഞു. വിഷയം വിശദമായി പഠിക്കാൻ നിയമിച്ച ...
ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയ കോൺഗ്രസ് നേതാവ് ഉദിത് രാജിനെതിരെ ദേശീയ വനിതാ കമ്മീഷൻ രംഗത്ത്. രാഷ്ട്രപതിക്കെതിരെ നടത്തിയ അധിക്ഷേപകരമായ പരമാർശം പിൻവലിച്ച് ...
ന്യൂഡൽഹി : രാഷ്ട്രപതി ദ്രൗപദി മുർമുവിനെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയ സംഭവത്തിൽ അധീർ രഞ്ജൻ ചൗധരിക്കെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. രാഷ്ട്രപതിയെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയിലാണ് കേസ്. ...
തിരുവനന്തപുരം: ദേശീയ വനിതാ കമ്മീഷൻ അദ്ധ്യക്ഷ രേഖാ ശർമ്മയ്ക്ക് കേരളത്തിലെ മഹിളാ മോർച്ച നേതാക്കളുടെ നേതൃത്വത്തിൽ ബിജെപി നൽകിയ പരാതി ഫലം കാണുന്നു. ചലച്ചിത്ര മേഖലയിലെ സ്ത്രീകളുടെ ...
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies