ദേശീയ പാത നിർമാണത്തിനായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്
കോഴിക്കോട്: വടകരയിൽ ദേശീയ പാത നിർമാണത്തിനായിയെടുത്ത കലുങ്കിൽ വീണ് ബൈക്ക് യാത്രികന് പരിക്ക്. ഓവുചാൽ നിർമാണത്തിനായി എടുത്ത കുഴിയിലേക്കാണ് ബൈക്ക് യാത്രികനും കോൺക്രീറ്റ് സ്ലാബും ഉൾപ്പടെ വീണത്. ...






