#NATIONAL - Janam TV

#NATIONAL

കൊറോണ: 41,157 പുതിയ രോഗികൾ, വാക്‌സിൻ സ്വീകരിച്ചത് 40 കോടിയിലേറെ ആളുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,157 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,11,06,065 ആയി. രാജ്യത്തെ പ്രതിദിന രോഗികളിൽ ഏറ്റവും ...

കൊറോണ: 38,079 പുതിയ രോഗികൾ, രോഗമുക്തി നേടിയത് 97.31 ശതമാനം പേർ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,079 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവിൽ 4,24,025 സജീവരോഗികളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ 24 ...

കൊറോണ: രാജ്യത്ത് 38,792 പുതിയ രോഗികൾ, രോഗമുക്തി നിരക്കിൽ തുടർച്ചയായ വർദ്ധനവ്, വാക്‌സിൻ സ്വീകരിച്ചത് 38 കോടിയിലേറെ ആളുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 38,792 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,09,46,074 ആയി. രോഗമുക്തി നേടുന്നവരുടെ എണ്ണത്തിൽ തുടർച്ചയായ ...

രണ്ടാം തരംഗത്തിൽ നിന്ന് രാജ്യം കരകയറുന്നു: കൊറോണ വ്യാപനം കഴിഞ്ഞ നാലു മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,443 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ നാല് മാസത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. 2020 മരണമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മദ്ധ്യപ്രദേശിൽ രേഖയിൽ ...

അസമിൽ വോട്ടെണ്ണൽ ആരംഭിച്ചു; മെയ് 7 വരെ കർഫ്യൂ

ഗുവാഹട്ടി: അസം സംസ്ഥാനത്തെ വോട്ടെണ്ണൽ ആരംഭിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങളെ നിയന്ത്രിക്കാനായി രാത്രികാല കർഫ്യൂ മെയ് 7 വരെ നീട്ടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. നിയന്ത്രണങ്ങൾ ...

പശ്ചിമ ബംഗാളിൽ ബി.ജെ.പി മുന്നിലേയ്‌ക്ക് ; ആദ്യ ലീഡ് നിലയിൽ 40 സ്ഥലത്ത് മുന്നിൽ

കൊൽക്കത്ത: പശ്ചിമബംഗാളിലെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ബി.ജെ.പി40 സ്ഥലത്ത് മുന്നേറുന്നതായാണ് വിവരം. തൃണമൂൽ 39 സ്ഥലത്താണ് ലീഡ് ചെയ്യുന്നത്. ഇടതുപക്ഷ കക്ഷികൾക്ക് ഇതുവരെ ഒരു സ്ഥലത്താണ് ലീഡ് നേടാനായിട്ടുള്ളത്.ആകെ ...

Page 2 of 2 1 2