NATIONS LEAGUE - Janam TV
Saturday, November 8 2025

NATIONS LEAGUE

ക്രിസ്റ്റ്യാനോയുടെ ശ്രമം പാളി; പോർച്ചുഗലിനെ മറികടന്ന് സ്‌പെയിൻ യുവേഫാ നേഷൻസ് ലീഗ് സെമിയിൽ

ലിസ്‌ബെൺ: യുവേഫാ നേഷൻസ് ലീഗിൽ പോർച്ചുഗലിനെ അവസാന നിമിഷത്തെ ഏക ഗോളിന് മറികടന്ന് സ്‌പെയിൻ സെമിയിൽ. സ്വന്തം നാട്ടിൽ കളം നിറഞ്ഞ് കളിച്ചിട്ടും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഗോൾ ...

പോളണ്ടിനെ തകര്‍ത്ത് ഇറ്റലി; ഗ്രൂപ്പ് ജേതാക്കളായി സെമിയില്‍

മിലാന്‍: ഇറ്റലി നേഷന്‍സ് ലീഗില്‍ സെമിയില്‍ കടന്നു. പോളണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇറ്റലി തോല്‍പ്പിച്ചത്. ഗ്രൂപ്പ് എയില്‍ ഒന്നാം സ്ഥാനക്കാരായാണ് മുന്‍ ലോക ചാമ്പ്യന്മാര്‍ സെമിയിലേക്ക് ...

ഇറ്റലിയ്‌ക്കും ഇംഗ്ലണ്ടിനും നാളെ നിര്‍ണ്ണായക പോരാട്ടം

മിലാന്‍: നേഷന്‍സ് ലീഗില്‍ മുന്‍ ലോകചാമ്പ്യനായ ഇറ്റലിയ്ക്കും ഗ്രൂപ്പില്‍ ബിയില്‍ ഇംഗ്ലണ്ടിനും നാളെ പോരാട്ടം. ഗ്രൂപ്പ് എയില്‍ ഇറ്റലി പോളണ്ടിനേയും ഗ്രൂപ്പ് ബിയില്‍ ഇംഗ്ലണ്ട് കരുത്തരായ ബെര്‍ജിയത്തിനോടുമാണ് ...

കാന്റേയുടെ ഗോളില്‍ ഫ്രാന്‍സിന് ജയം

ലിസ്ബണ്‍: നേഷൻസ് ലീഗിൽ പോര്‍ച്ചുഗലിനെതിരെ ഫ്രാന്‍സിന് ജയം. എതിരില്ലാത്ത ഒറ്റ ഗോളിനാണ് എംബാപ്പെയില്ലാതെ ഇറങ്ങിയ ഫ്രഞ്ച് നിര ക്രിസ്റ്റിയാനോയുടെ ടീമിനെ തോല്‍പ്പിച്ചത്. ഫ്രാന്‍സിനായി എന്‍ ഗോളോ കാന്റേയാണ് വിജയഗോള്‍ ...

നേഷന്‍സ് ലീഗ്: ജര്‍മ്മനിക്ക് തകര്‍പ്പന്‍ ജയം; തീമോ വെര്‍ണര്‍ക്ക് ഇരട്ട ഗോള്‍

ബെര്‍ലിന്‍: നേഷന്‍സ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ മുന്‍ ലോകചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. ഉക്രെയിനെതിരെ 3-1ന്റെ ഉശിരന്‍ ജയമാണ് ജര്‍മ്മന്‍ ടീം സ്വന്തമാക്കിയത്. തീമോ വെര്‍ണര്‍ നേടിയ ...

സ്‌പെയിനിനെ സമനിലയില്‍ തളച്ച് സ്വിസ് പട ; റാമോസ് പാഴാക്കിയത് രണ്ടു പെനാല്‍റ്റികള്‍

ബേണ്‍: നേഷന്‍സ് ലീഗില്‍ സ്‌പെയിനിനെ അപ്രതീക്ഷിത സമനിലയില്‍ തളച്ച് സ്വിറ്റ്‌സര്‍ല ന്റിന്റെ കരുത്തന്‍ പ്രകടനം. ഇന്നലെ നടന്ന ഇരുടീമുകളുടേയും ഗ്രൂപ്പ് ഡി മത്സരത്തിലാണ് 1-1ന് സമനിലയില്‍ മത്സരം ...

നേഷന്‍സ് ലീഗ്: വമ്പന്മാരുടെ പോരാട്ടങ്ങള്‍ നാളെ

ബെര്‍ലിന്‍: നേഷന്‍സ് ലീഗിലെ പോരാട്ടങ്ങള്‍ക്കായി ഫുട്‌ബോള്‍ ലോകചാമ്പ്യന്മാര്‍ ക്കെല്ലാം നാളെ പോരാട്ടം. മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും, ജര്‍മ്മനിയും സ്‌പെയിനും നാളെ ഇറങ്ങും. ഇവര്‍ക്കൊപ്പം നെതര്‍ലാന്റ്‌സ്, റഷ്യ, സ്വീഡന്‍, ...

നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ : ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍

പാരീസ്: നേഷന്‍സ് ലീഗില്‍ കരുത്തന്മാര്‍ സമനിലക്കുരുക്കില്‍ പിരിഞ്ഞു. ഫ്രാന്‍സും പോര്‍ച്ചുഗലുമാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തിലാണ് ലോകചാമ്പ്യന്മാരായ ഫ്രാന്‍സും യൂറോപ്യന്‍ നേഷന്‍സ് ലീഗ് ...

ഹാലാന്റിന്റെ ഹാട്രിക്കില്‍ നോര്‍വേയ്‌ക്ക് ജയം ; റൊമേനിയയെ തകര്‍ത്തത് 4-0ന്

ഓസ്ലോ : ബൊറോസിയ ഡോട്ട്മുണ്ടിന്റെ താരമായ ഈലിംഗ് ഹാലാന്റിന്റെ കരുത്തില്‍ റൊമോനിയക്കെതിരെ നോര്‍വേയ്ക്ക് തകര്‍പ്പന്‍ ജയം. ആകെ 6 ഗോളുകള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ നേടി ഹാലാന്റ് സീസണിന്റെ ...