നേഷന്‍സ് ലീഗ്: വമ്പന്മാരുടെ പോരാട്ടങ്ങള്‍ നാളെ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നേഷന്‍സ് ലീഗ്: വമ്പന്മാരുടെ പോരാട്ടങ്ങള്‍ നാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2020, 02:27 pm IST
FacebookTwitterWhatsAppTelegram

ബെര്‍ലിന്‍: നേഷന്‍സ് ലീഗിലെ പോരാട്ടങ്ങള്‍ക്കായി ഫുട്‌ബോള്‍ ലോകചാമ്പ്യന്മാര്‍ ക്കെല്ലാം നാളെ പോരാട്ടം. മുന്‍ ലോകചാമ്പ്യന്മാരായ ഫ്രാന്‍സും, ജര്‍മ്മനിയും സ്‌പെയിനും നാളെ ഇറങ്ങും. ഇവര്‍ക്കൊപ്പം നെതര്‍ലാന്റ്‌സ്, റഷ്യ, സ്വീഡന്‍, ക്രൊയേഷ്യ, സ്വിറ്റ്‌സര്‍ലാന്റ്, സ്ലോവാക്യ, സ്‌കോട്ട്‌ലാന്റ്, തുര്‍ക്കി എന്നിവര്‍ക്കും നാളെ മത്സരമുണ്ട്.

നാളെ ആദ്യം  ജര്‍മ്മനി-ഉക്രയിന്‍ പോരാട്ടമാണ്.  നേഷന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ  അഞ്ചാം മത്സരത്തിനാണ് മുന്‍ ചാമ്പ്യന്മാര്‍ ഇറങ്ങുന്നത്. കഴിഞ്ഞ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനോട് 3-3ന് സമനില വഴങ്ങേണ്ടി വന്ന ക്ഷീണത്തിലാണ് ജര്‍മ്മനി.

രണ്ടാം മത്സരത്തില്‍ ഫ്രാന്‍സ് കരുത്തരായ പോര്‍ച്ചുഗലിനെതിരെയാണ് കളിക്കുന്നത്.ഗ്രൂപ്പ് എയിലെ പോരാട്ടത്തില്‍ ക്രൊയേഷ്യയെ 2-1ന് ഫ്രാന്‍സ് തോല്‍പ്പിച്ചപ്പോള്‍ സ്വീഡനെ 3-0ന് തകര്‍ത്താണ് ക്രിസ്റ്റ്യാനോയുടെ ടീമിന്റെ വരവ്. സ്‌പെയിന്‍ നാളെ ഏറ്റുമുട്ടുന്നത് സ്വിറ്റ്‌സര്‍ ലാന്റിനോടാണ്. മുന്‍ മത്സരങ്ങളിലെല്ലാം എതിരില്ലാത്ത ഒരു ഗോളിന് മാത്രമാണ് സ്‌പെയിന്‍ എതിരാളികളെ തോല്‍പ്പിച്ചത്. മറ്റ് പോരാട്ടങ്ങളില്‍ സ്വീഡന്‍ ക്രൊയേഷ്യയുമായും റഷ്യ തുര്‍ക്കിയോടും ഏറ്റുമുട്ടും.

Tags: NATIONS LEAGUE
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies