നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ : ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Football

നേഷന്‍സ് ലീഗ് ഫുട്‌ബോള്‍ : ഫ്രാന്‍സ്- പോര്‍ച്ചുഗല്‍ മത്സരം സമനിലയില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2020, 01:16 pm IST
FacebookTwitterWhatsAppTelegram

പാരീസ്: നേഷന്‍സ് ലീഗില്‍ കരുത്തന്മാര്‍ സമനിലക്കുരുക്കില്‍ പിരിഞ്ഞു. ഫ്രാന്‍സും പോര്‍ച്ചുഗലുമാണ് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞത്. ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തിലാണ് ലോകചാമ്പ്യന്മാരായ ഫ്രാന്‍സും യൂറോപ്യന്‍ നേഷന്‍സ് ലീഗ് ചാമ്പ്യന്മാരായ പോര്‍ച്ചുഗലും കൊമ്പുകോര്‍ത്തത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നായകനായ പോര്‍ച്ചുഗലിനെതിരെ ഫ്രാന്‍സ് ഹ്യൂഗോ ലോറിസിന്റെ നേതൃത്വത്തിലാണ് ഇറങ്ങിയത്. കരുത്തന്മാരായ പോള്‍ പോഗ്ബയും കിലിയന്‍ എംബാപ്പേയും ഗ്രീസ്മാനുമാനും പാവാര്‍ഡും ഹെര്‍ണാണ്ടസും ഇന്നലെ ഫ്രാന്‍സിനായി ഇറങ്ങി. എംബാപ്പേയും ജിറൗദും ഗ്രീസ്മാനുമാണ് മുന്നേറ്റ നിരയിലുണ്ടായിരുന്നത്. പോര്‍ച്ചുഗലിനായി റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ പെപ്പെ,  സില്‍വാ, ബ്രൂണോ ഫെര്‍ണാണ്ടസ്, ഡാനിലോ എന്നിവരും കളത്തിലിറങ്ങി. മുന്നേറ്റ നിരയില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ഫെലിക്‌സും സില്‍വയുമാണ് ഇന്നലെ കളിച്ചത്. ഇരുടീമുകളും നാലുതവണ നടത്തിയ ഗോള്‍ ശ്രമങ്ങളാണ് പ്രതിരോധത്തില്‍ തട്ടിതകര്‍ന്നത്.

ലോകോത്തര താരങ്ങള്‍ കളിക്കുന്ന ഇരുടീമുകളെന്ന നിലയില്‍ മത്സരം ശ്രദ്ധനേടിയെങ്കിലും ആരും ജയിക്കാതിരുന്നതിന്റെ നിരാശയിലാണ് ആരാധകര്‍. ഫ്രാന്‍സ് ഇതിന് മുമ്പ് ഈ സീസണിൽ കളിച്ച 5 മത്സരങ്ങളിലായി 11 ഗോളുകള്‍ എതിര്‍വലയിലെത്തിച്ചാണ് നില്‍ക്കുന്നത്. പോര്‍ച്ചുഗല്‍ കഴിഞ്ഞ നാലു അന്താരാഷ്‌ട്ര മത്സരങ്ങള്‍ ജയിച്ചാണ് നേഷന്‍സ് ലീഗില്‍ കളിക്കാനിറങ്ങിയത്.
ഇന്നലെ പെപ്പെ ഹെഡ്ഡറിലൂടെ നടത്തിയ ശ്രമവും 102 അന്താരാഷ്‌ട്ര ഗോളിനായി ക്രിസ്റ്റിയാനോ നടത്തിയ മികച്ച ഷോട്ടും വിഫലമായി.

Tags: NATIONS LEAGUEPORTUGAL-FRANCE
ShareTweetSendShare

More News from this section

ഫിഫ ലോകകപ്പില്‍ ഇന്ത്യന്‍ ആവേശം; ശ്രദ്ധാകേന്ദ്രമായി മലയാളി താരം തഹ്‌സിനും ഇന്ത്യന്‍ വംശജന്‍ സര്‍പ്രീത് സിങ്ങും

ആരാധകര്‍ക്ക് ആശ്വാസം; ലോകകപ്പ് ഫുട്‌ബോള്‍ തത്സമയ സംപ്രേഷണാവകാശം ‘സീ’ സ്വന്തമാക്കി; പുതിയ നാല് സ്‌പോര്‍ട്‌സ് ചാനലുകള്‍ പ്രഖ്യാപിച്ചു

വോള്‍പാറ്റോയും യെംഗിയും ടീമില്‍; 17 പുതുമുഖങ്ങളുമായി ലോകകപ്പിനൊരുങ്ങി ഓസ്‌ട്രേലിയന്‍ ടീം

ലോകകപ്പിനുള്ള ഉറുഗ്വേ ടീം പ്രഖ്യാപിച്ചു; ലൂയിസ് സുവാരസിന് സ്ഥാനമില്ല, ഞെട്ടിച്ച് മാഴ്‌സെലോ ബിയല്‍സ

ചരിത്രത്തിലാദ്യം; 15 ലക്ഷം പേര്‍ പങ്കെടുത്ത ആഴ്‌സണലിന്റെ വിജയഘോഷയാത്ര രാജ്യത്തെ ഏറ്റവും വലിയ പരേഡ്

ആഴ്‌സണലിന് പ്രീമിയര്‍ ലീഗ് കിരീടം; പരാജയത്തിന്റെ നിരാശ മറന്ന് വടക്കന്‍ ലണ്ടന്‍ ചുവപ്പണിയിച്ച് പതിനായിരങ്ങള്‍

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies