നാട്ടുനാട്ടു സ്‌റ്റെപ്പിനൊപ്പം ‘ധാംകിണക്ക ധില്ലം ധില്ലം’; ഇത് എഡിറ്റ് ചെയ്തവരെ സമ്മതിച്ചുവെന്ന് എം.ജി ശ്രീകുമാർ; വീഡിയോ വൈറൽ
ഓസ്‌കാർ തിളക്കത്തിന് പിന്നാലെ ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഇന്ത്യൻ സിനിമാ ഗാനാമാണ് നാട്ടുനാട്ടു. ആർആർആർ സിനിമയിലെ എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തെ തീർത്തും ...