നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് 'ടെസ്‌ല'; അവിശ്വസനീയ പ്രകടനമെന്ന് ആരാധകർ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

നാട്ടു നാട്ടുവിനൊപ്പം ചുവടുവച്ച് ‘ടെസ്‌ല’; അവിശ്വസനീയ പ്രകടനമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 20, 2023, 08:06 pm IST
Facebook
Twitter
WhatsAppTelegram

ആർആർആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിന്റെ അലയൊലികൾ ഇപ്പോഴും ലോകമെങ്ങും മുഴങ്ങുകയാണ്. ഓസ്‌കർ നേട്ടത്തോടെ നിരവധി വിദേശികളിലേക്ക് എത്താൻ കീരവാണിയുടെ സംഗീതത്തിന് സാധിച്ചിരുന്നു. സെലിബ്രിറ്റികൾ, ക്രിക്കറ്റ് താരങ്ങൾ, നയതന്ത്രജ്ഞർ, സാധാരണക്കാർ തുടങ്ങി എല്ലാ മേഖലകളിലുമുള്ളവർ നാട്ടുനാട്ടു എന്ന ഗാനത്തിനൊപ്പം ഇന്ന് ആടുകയും പാടുകയും ചെയ്യുകയാണ്. ഇപ്പോഴിതാ നാട്ടു നാട്ടുവിനൊപ്പം ലൈറ്റ് ഷോ അവതരിപ്പിക്കുന്ന ടെസ്‌ല കാറുകളുടെ അത്യുഗ്രൻ പ്രകടനമാണ് ഇന്റർനെറ്റിൽ വൈറലാകുന്നത്.

ആർആർആർ സിനിമയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ടെസ്‌ലയുടെ ലൈറ്റ് ഷോ പങ്കുവച്ചിരിക്കുന്നത്. ന്യൂ ജേഴ്‌സിയിലായിരുന്നു സംഭവം. 1,75,000 കാഴ്ചക്കാരെയാണ് ഇതുവരെ വീഡിയോ നേടിയത്. പതിനായിരത്തിലധികം ലൈക്കുകളും പ്രകടനത്തിന് ലഭിച്ചു.

.@Teslalightshows light sync with the beats of #Oscar Winning Song #NaatuNaatu in New Jersey 🤩😍

Thanks for all the love. #RRRMovie @Tesla @elonmusk pic.twitter.com/wCJIY4sTyr

— RRR Movie (@RRRMovie) March 20, 2023

ഒറിജിനൽ സോംഗ് വിഭാഗത്തിൽ ഓസ്‌കറിലേക്ക് നോമിനേഷൻ ലഭിക്കുന്ന ആദ്യ തെലുങ്ക് പാട്ടാണ് നാട്ടു നാട്ടു. എംഎം കീരവാണിയുടെ ചടുലമായ ഈണവും ജൂനിയർ എൻടിആറിന്റെയും രാം ചരണിന്റെയും കിടിലൻ ചുവടുകളുമാണ് നാട്ടു നാട്ടുവിന്റെ പ്രത്യേകത.

Tags: tesla carrrrNattu Nattu
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies