നാട്ടുനാട്ടു സ്‌റ്റെപ്പിനൊപ്പം 'ധാംകിണക്ക ധില്ലം ധില്ലം'; ഇത് എഡിറ്റ് ചെയ്തവരെ സമ്മതിച്ചുവെന്ന് എം.ജി ശ്രീകുമാർ; വീഡിയോ വൈറൽ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നാട്ടുനാട്ടു സ്‌റ്റെപ്പിനൊപ്പം ‘ധാംകിണക്ക ധില്ലം ധില്ലം’; ഇത് എഡിറ്റ് ചെയ്തവരെ സമ്മതിച്ചുവെന്ന് എം.ജി ശ്രീകുമാർ; വീഡിയോ വൈറൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 30, 2023, 05:35 pm IST
Facebook
Twitter
WhatsAppTelegram

ഓസ്‌കാർ തിളക്കത്തിന് പിന്നാലെ ആഗോളതലത്തിൽ ഏറെ ശ്രദ്ധയാകർഷിച്ച ഇന്ത്യൻ സിനിമാ ഗാനാമാണ് നാട്ടുനാട്ടു. ആർആർആർ സിനിമയിലെ എത്ര കണ്ടാലും കേട്ടാലും മതിവരാത്ത ഈ പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തെ തീർത്തും ക്രിയാത്മകമായി ഉപയോഗിച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറലാവുന്നത്.

മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ധാംകിണക്ക ധില്ലം ധില്ലം എന്ന പാട്ട് പശ്ചാത്തലത്തിൽ നൽകി അതിമനോഹരമായാണ് വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്. നരസിംഹം എന്ന ചിത്രത്തിലെ ഈ ഹിറ്റ് ഗാനം പാടിയ എംജി ശ്രീകുമാറിന് ഈ വീഡിയോ വളരെയധികം ഇഷ്ടപ്പെടുകയും അദ്ദേഹം ഇത് ഫേസ്ബുക്കിലൂടെ പങ്കുവയ്‌ക്കുകയും ചെയ്തു. ഇത് എഡിറ്റ് ചെയ്തിറക്കിയവരെ സമ്മതിക്കണമെന്നാണ് എംജി ശ്രീകുമാർ അഭിപ്രായപ്പെട്ടത്.

നാട്ടു നാട്ടു ഗാനത്തിന് വേണ്ടി ജൂനിയർ എൻടിആറും രാം ചരണും ചേർന്ന് കാഴ്ചവച്ച ചടുലമായ നൃത്തച്ചുവടുകൾ ധാംകിണക്ക ധില്ലം പാട്ടിനോട് ചേർത്തുവച്ചപ്പോൾ കാഴ്ചക്കാർക്ക് വലിയ ഹരം പകരുകയായിരുന്നു. സമീപകാലത്ത് ഇത്രയും വിസ്മയിപ്പിച്ച എഡിറ്റിംഗ് കണ്ടില്ലെന്നാണ് വീഡിയോക്ക് താഴെ കമന്റുകൾ ഉയരുന്നത്.

വൈറലായ വീഡിയോ കാണാം..

Tags: mg sreekumarNattu Nattu
Share
Tweet
SendShare

More News from this section

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies