ക്ഷേത്ര മൈതാനങ്ങളിലെ നവകേരളാ സദസ്; ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
എറണാകുളം: ക്ഷേത്ര മൈതാനങ്ങളിൽ നവകേരളാ സദസ് നടത്തുന്നതിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ട് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുന്നത്. കൊല്ലം കടയ്ക്കലിലെ ദേവീക്ഷേത്ര മൈതാനത്ത് നടക്കുന്ന ...