NAVAKERALA - Janam TV

NAVAKERALA

ക്ഷേത്ര മൈതാനങ്ങളിലെ നവകേരളാ സദസ്; ​ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

എറണാകുളം: ക്ഷേത്ര മൈതാനങ്ങളിൽ നവകേരളാ സദസ് നടത്തുന്നതിനെതിരെയുള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. രണ്ട് ഹർജികളാണ് ഹൈക്കോടതി ഇന്ന് പരി​ഗണിക്കുന്നത്. കൊല്ലം കടയ്ക്കലിലെ ദേവീക്ഷേത്ര മൈതാനത്ത് ന‌ടക്കുന്ന ...

പൊതുജനങ്ങൾ വീട്ടിലിരിക്കട്ടെ, സഖാക്കൾക്ക് പോകണം; നവകേരള സ​ദസിന് വേണ്ടി ഓർഡിനറി ബസ് സർവീസുകൾ റദ്ദാക്കാൻ തീരുമാനം

പത്തനംതിട്ട: നവകേരളാ സദസിന്റെ ഭാ​ഗമായി കെഎസ്ആർടിസി ഓർഡിനറി സർവീസുകൾ റദ്ദാക്കാൻ സർക്കാർ തീരുമാനം. ചെങ്ങന്നൂരിൽ നിന്ന് പത്തനംതിട്ട തിരുവല്ല, വെണ്മണി, തിരുവൻവണ്ടൂർ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഓർഡിനറി ...

നവകേരള സദസിന്റെ നടത്തിപ്പിന് കുടുംബശ്രീയിൽ നിർബന്ധിത പണപ്പിരിവ്; ഓരോ അംഗങ്ങളും 250 രൂപ വീതം നൽകണം

ആലപ്പുഴ: നവകേരള സദസിനായി കുടുംബശ്രീയിൽ നിർബന്ധിത പണപ്പിരിവ്. കുടുംബശ്രീ പ്രവർത്തകർ 250 രൂപ വീതം നൽകണമെന്ന് ആവശ്യപ്പെടുന്ന നെടുമുടിയിലെ സിഡിഎസ് ചെയർ പേഴ്സണിന്റെ ശബ്ദരേഖ പുറത്തുവന്നു. ഈ ...

നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസ്; മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരാ, ജനങ്ങളെ കൂടി സംരക്ഷിക്കണം; കേരളാ പോലീസിനെതിരെ ഹൈക്കോടതി

എറണാകുളം: പെരുമ്പാവൂരിൽ നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കേസിൽ പോലീസിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. പോലീസ് ഉദ്യോ​ഗസ്ഥർ മന്ത്രിമാരെ മാത്രം സംരക്ഷിച്ചാൽ പോരെന്നും ജനങ്ങളെ കൂടി ...

പാർലമെന്റ് കാണാൻ കുട്ടികൾ വരി നിൽക്കുന്നുണ്ടല്ലോ , പിന്നെയെന്താ മുഖ്യമന്ത്രിയെ കാണാൻ നിന്നാൽ : ജോൺ ബ്രിട്ടാസ്

കൊച്ചി : നവകേരള സദസ്സിന് വിദ്യാർത്ഥികളെ എത്തിക്കുന്നതിനെ ന്യായീകരിച്ച് എം പി ജോൺ ബ്രിട്ടാസ് . പാർലമെന്റ് കാണാനെത്തിയ വിദ്യാർത്ഥികളുടെ ഫോട്ടോ പങ്കുവെച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് ബ്രിട്ടാസിന്റെ ...

മുഖ്യമന്ത്രിയുടെ ബസ് കയറാനുള്ള സൗകര്യമില്ല; സ്‌കൂൾ മതിൽ പൊളിച്ചു മാറ്റണമെന്ന നിർദ്ദേശവുമായി നഗരസഭ അദ്ധ്യക്ഷ

കൊച്ചി: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള പരിപാടിയുടെ ഭാഗമായി പറവൂരിലെ സ്‌കൂളിന്റെ മതിൽ പൊളിച്ച് നീക്കാൻ തീരുമാനം. പരിപാടിയുടെ ഭാഗമായി എത്തുന്ന വാഹനങ്ങൾക്ക് അകത്തേയ്ക്ക് കടക്കാൻ സാധിക്കാത്തതിനാലാണ് ...

നവകേരള പരിപാടിയുടെ സദസ്സിലും ബസിലും ബോംബ് ഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള പരിപാടിയുടെ സദസ്സിലും ബസിലും ബോംബ് വയ്ക്കുമെന്ന് ഭീഷണിക്കത്ത്. ഗതാഗത മന്ത്രിയുടെ ഓഫീസിലാണ് ബോംബ് ഭീഷണിക്കത്ത് എത്തിയത്. ഡിജിപിക്ക് നൽകിയ പരാതിയിൽ ...

ക്ഷീര കർഷകർക്കുള്ള കേന്ദ്ര സഹായം സംസ്ഥാന സർക്കാർ വകമാറ്റുകയാണ്; നവകേരള സദസ് അല്ല, നവകേരള നുണ സദസാണ് നടക്കുന്നത്: കെ. സുരേന്ദ്രൻ

തിരുവനന്തപുരം: കണ്ണൂരിലെ ക്ഷീര കർഷകന്റെ ആത്മഹത്യയിൽ പ്രതികരിച്ച് സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ക്ഷീര കർഷകർക്ക് കേന്ദ്ര സർക്കാർ നൽകുന്ന സഹായം കേരളത്തിൽ വിതരണം ചെയ്യുന്നില്ലെന്നും ...

നവകേരള സദസ്സിനായി ഇനി വിദ്യാർത്ഥികളെ ഉപയോഗിക്കില്ല; സർക്കാർ ഹൈക്കോടതിയിൽ

കൊച്ചി: നവകേരളസദസ്സിലേക്ക് ഇനി വിദ്യാർത്ഥികളെ പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ ദിവസം നവകേരള സദസ്സിനു അഭിവാദ്യമാർപ്പിക്കാനായി വിദ്യാർത്ഥികളെ പൊരിവെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചതടക്കമുള്ള പരാതികൾ പരിഗണിച്ചപ്പോഴാണ് ...

പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളെ അണിനിരത്തി വിളംബര ജാഥ; കുട്ടികളെ കാഴ്ച വസ്തുവാക്കി നവകേരള സദസ്

മലപ്പുറം: നവകേരള സദസിന്റെ വിളംബര ജാഥയിലും കുട്ടികൾ. പട്ടികവർഗ വിഭാഗത്തിലെ വിദ്യാർത്ഥികളെയാണ് നവകേരള സദസിന്റെ പ്രചാരണത്തിനായി തിരഞ്ഞെടുത്തത്. നിലമ്പൂർ നഗരസഭയുടെ നേതൃത്വത്തിൽ നടന്ന വിളംബര ജാഥയിലാണ് പട്ടികവിഭാഗത്തിൽപ്പെട്ട ...

മുഖ്യമന്ത്രി വരുന്നു, എല്ലാവരും വീടുകളിൽ വിളക്ക് തെളിയിക്കണം; വിചിത്ര നിർദ്ദേശവുമായി പുറമേരി പഞ്ചായത്ത്

കോഴിക്കോട്: നവകേരള സദസിന്റെ ഭാഗമായി വീടുകളിൽ ദീപം തെളിയിക്കാൻ നിർദ്ദേശം. കോഴിക്കോട് പുറമേരി പഞ്ചായത്താണ് ജനങ്ങൾക്ക് ഇത്തരത്തിൽ നിർദ്ദേശം നൽകിയിരിക്കുന്നത്. ഇന്ന് വൈകിട്ട് 6.30 നാണ് വീടുകളിൽ ...