പേടിപ്പിക്കുന്ന സ്വപ്നമാണ് കാണുക ; ഉപദ്രവിക്കുന്ന ജീവിയിൽ നിന്ന് രക്ഷപെടുത്താൻ ലാലേട്ടനും , രാജുവേട്ടനും ഒക്കെ വരും ; നവ്യാ നായർ
ചെറുപ്പം മുതൽ ധാരാളം സ്വപ്നം കാണാറുണ്ടെന്നും അതിൽ കൂടുതലും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാണെന്നും നടി നവ്യാ നായർ. പലപ്പോഴും ഇത്തരം സ്വപ്നങ്ങൾ കാരണം ശരിയായി ഉറങ്ങാൻ കഴിയാറില്ല . ...



